Maavupoothu Maathalam Poothu ...
Movie | Ambalapraavu (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai maavu poothu maathalam poothu thaanni poothu thambakam poothu kamadevanodiyaduthu aavanaazhi vaarinirachu (maavu..) paala poothu payanam poothu pattupallichelayuduthu kuli kazhinju kunnum malayum kalabhachandanagopikal thottu (maavu..) pushpakaalakshethrathinkal poojaavanamaalayumenthi pularoliyaam kazhakakkaaree kilimozhiyaaykkeri vannu (maavu..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാവു പൂത്തു മാതളം പൂത്തു താന്നി പൂത്തു തമ്പകം പൂത്തു കാമദേവനോടിയടുത്തൂ ആവനാഴി വാരിനിറച്ചു (മാവു പൂത്തു ..) പാലപൂത്തു പയനംപൂത്തു പട്ടുപള്ളിച്ചേലയുടുത്തൂ കുളികഴിഞ്ഞൂ കുന്നും മലയും കളഭചന്ദനഗോപികള് തൊട്ടു (മാവു പൂത്തു ..) പുഷ്പകാലക്ഷേത്രത്തിങ്കല് പൂജാവനമാലയുമേന്തി പുലരൊളിയാം കഴകക്കാരി കിളിമൊഴിയായ് കേറി വന്നു (മാവു പൂത്തു ..) |
Other Songs in this movie
- Dukhangalkkinnu Njan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Pramadavanathil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Kuppaayakkeeshamel
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Baburaj
- Thaane Thirinjum
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj