View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടൊട്ടെ ഒന്നു കണ്ടോട്ടെ ...

ചിത്രംസുശീല (1963)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

kandotte onnu kandotte-kandu
kanninu saafalyam kondotte!(kandotte)

mulla neeyalle mukkutti neeyalle !
mallika neeyalle mandharam neeyalle!(kandotte)

kannin mumbil kavithakal nirthunnu-
mannum vinnum maarivillum
poovadi neyalle poomaram neeyalle!
punchapponpaadangal ningalalle!(kandotte)

palolivaanathu pattu virikkunna
neelameghangal ningalalle!
kaadinu vellichilanka paniyunna
kaananacholakal ningalalle!(kandotte)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ടോട്ടെ ഒന്നു കണ്ടോട്ടെ കണ്ടു
കണ്ണിനു സാഫല്യം കൊണ്ടോട്ടെ!

മുല്ല നീയല്ലേ മുക്കുറ്റി നീയല്ലേ!
മല്ലിക നീയല്ലേ മന്ദാരം നീയല്ലേ!

കണ്ണിന്‍ മുന്‍പില്‍ കവിതകള്‍ നീര്‍ത്തുന്നു
മണ്ണും വിണ്ണും മാരിവില്ലും
പൂവാടി നീയല്ലേ പൂമരം നീയല്ലേ!
പുഞ്ചപ്പൊന്‍ പാടങ്ങള്‍ നിങ്ങളല്ലേ!

പാലൊളിവാനത്തു പട്ടുവിരിക്കുന്ന
നീലമേഘങ്ങള്‍ നിങ്ങളല്ലേ!
കാടിന്നു വെള്ളിച്ചിലങ്ക പണിയുന്ന
കാനനച്ചോലകള്‍ നിങ്ങളല്ലേ!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടു ഞാൻ നിൻ മുഖം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യാത്രക്കാരാ വഴിയാത്രക്കാരാ
ആലാപനം : കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം [Pathos]
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുളിര്‍കാറ്റേ നീ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഞാനൊരു കഥപറയാം
ആലാപനം : പി ലീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തസ്ക്കരനല്ല ഞാന്‍ [ഭാരത സ്ത്രീകള്‍തന്‍]
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ഉദയഭാനു, പ്രഭ   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി