View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയും നിനക്കുള്ളോരീ ഞാനും ...

ചിത്രംവെളിപാടിന്റെ പുസ്തകം (2017)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംമധു ബാലകൃഷ്ണന്‍, കോറസ്‌, വൃന്ദ ഷമീക്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neeyum ninakkulloree njaanum
niraye kurumbulla kunjolum
neeyum ninakkulloree njaanum
niraye kurumbulla kunjolum
thammilonnaayurummininnoraanandame
nammalonnu cherumee virunnu swaaderanam
nooru kannil vilakkidunna pon sooryane
aadivannenteyummarathu nee minnane

neelachilambeduthu kadalil mungikkuli kulichu
vellappalunkeduthu karayil thullikkali kalichu

kali chiriyude sukhamariyum kudiyithilo
pavananiyuka pakale nee pakale
iru thirikalil oru kathiril
oli vitharaan ini varika nee ithile
theril ithile
kannilulla neelayaazhiyinnenikku thaa
ullilulla meen thudippu nee thudichu thaa
puthanaaya chanthirante chandamode vaa
muthamenna muthu vachu maala kondu vaa
ithu thanneedaano kothi koodunne
pathivennaalum mathiyillenne

neeyum ninakkulloree njaanum
niraye kurumbulla kunjolum
neeyum ninakkulloree njaanum
niraye kurumbulla kunjolum
thammilonnaayurummininnoraanandame
nammalonnu cherumee virunnu swaaderanam
nooru kannil vilakkidunna pon sooryane
aadivannenteyummarathu nee minnane

neelachilambeduthu kadalil mungikkuli kulichu
vellappalunkeduthu karayil thullikkali kalichu
neelachilambeduthu kadalil mungikkuli kulichu
vellappalunkeduthu karayil thullikkali kalichu
neelachilambeduthu kadalil mungikkuli kulichu
vellappalunkeduthu karayil thullikkali kalichu
neeyum ninakkulloree njaanum
niraye kurumbulla kunjolum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീയും നിനക്കുള്ളൊരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
നീയും നിനക്കുള്ളൊരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ
നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണം
നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ
ആടിവന്നെന്റെയുമ്മറത്തു നീ മിന്നണേ

നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു

കളി ചിരിയുടെ സുഖമറിയും കുടിയിതിലോ
പവനണിയുക പകലേ nee പകലെ
ഇരു തിരികളിൽ ഒരു കതിരിൽ
ഒളി വിതറാൻ ഇനി വരിക നീ ഇതിലെ
തേരിൽ ഇതിലെ
കണ്ണിലുള്ള നീലയാഴിയിന്നെനിക്കു താ
ഉള്ളിലുള്ള മീൻ തുടിപ്പ് നീ തുടിച്ചു താ
പുത്തനായ ചന്തിരന്റെ ചന്തമോടെ വാ
മുത്തമെന്ന മുത്ത് വച്ച് മാല കൊണ്ട് വാ
ഇത് തന്നീടാനോ കൊതി കൂടുന്നെ
പാതിവന്നാലും മതിയില്ലെന്നേ

നീയും നിനക്കുള്ളൊരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
നീയും നിനക്കുള്ളൊരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ
നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണം
നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ
ആടിവന്നെന്റെയുമ്മറത്തു നീ മിന്നണേ

നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു
നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു
നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു
നീയും നിനക്കുള്ളൊരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റമ്മേടെ ജിമിക്കിക്കമ്മൽ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മൺപാതകളെ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
മേലെ അരിമുല്ല
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
കടലും കരയും പോൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഷാന്‍ റഹ്മാന്‍