Peythalinja Nimisham ...
Movie | Captain (2018) |
Movie Director | G Prajesh Sen |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Indu Ramesh Peythalinja nimisham.. athil poothulanja hrudayam priyathame thazhuki nee pularimazhayude thooviralaal peythalinja nimisham.. athil poothulanja hrudayam priyathamaa pakaru nee pranayalathayile munthirikal... thodaathe poyoru rithuvinalakal veendumee vazhi ozhukukayo.. prakaashathaarakal mizhiyiloliye kaanuvaano vaiki nee melle melle megham vannoo ullinnullil venal maanjoo ithalaninjoraathma sourabham madhuramozhukukayaanini naam... peythalinja nimisham.. athil poothulanja hrudayam... paraagashonima chodiyilezhuthee thennale thanu punarukayo.. apoorva sundara mozhiyilivane sooryanaakki maatti nee raavin kompil shyaamappakshi paadunnille nammalkkaayee puthunilaavilaake maanasam pathiye nanayumoree nimisham... peythalinja nimisham.. athil poothulanja hrudayam priyathame thazhuki nee pularimazhayude thooviralaal peythalinja nimisham.. athil poothulanja hrudayam priyathamaa pakaru nee pranayalathayile munthirikal.. aahaahaa.. pranayalathayile munthirikal.. pranayalathayile munthirikal... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പെയ്തലിഞ്ഞ നിമിഷം.. അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമേ തഴുകി നീ പുലരിമഴയുടെ തൂവിരലാൽ പെയ്തലിഞ്ഞ നിമിഷം.. അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമാ പകരു നീ പ്രണയലതയിലെ മുന്തിരികൾ... തൊടാതെ പോയൊരു ഋതുവിനലകൾ വീണ്ടുമീ വഴി ഒഴുകുകയോ.. പ്രകാശതാരകൾ മിഴിയിലൊളിയേ കാണുവാനോ വൈകി നീ മെല്ലെ മെല്ലെ മേഘം വന്നൂ ഉള്ളിന്നുള്ളിൽ വേനൽ മാഞ്ഞൂ ഇതളണിഞ്ഞൊരാത്മ സൗരഭം മധുരമൊഴുകുകയാണിനി നാം... പെയ്തലിഞ്ഞ നിമിഷം.. അതിൽ പൂത്തുലഞ്ഞ ഹൃദയം... പരാഗശോണിമ ചൊടിയിലെഴുതീ തെന്നലേ തനു പുണരുകയോ.. അപൂർവ്വസുന്ദര മൊഴിയിലിവനെ സൂര്യനാക്കി മാറ്റി നീ രാവിൻ കൊമ്പിൽ ശ്യാമപ്പക്ഷി പാടുന്നില്ലേ നമ്മൾക്കായീ പുതുനിലാവിലാകെ മാനസം പതിയേ നനയുമൊരീ നിമിഷം... പെയ്തലിഞ്ഞ നിമിഷം.. അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമേ തഴുകി നീ പുലരിമഴയുടെ തൂവിരലാൽ പെയ്തലിഞ്ഞ നിമിഷം.. അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമാ പകരു നീ പ്രണയലതയിലെ മുന്തിരികൾ.. ആഹാഹാ.. പ്രണയലതയിലെ മുന്തിരികൾ.. പ്രണയലതയിലെ മുന്തിരികൾ... |
Other Songs in this movie
- Paalthira Paadum
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : Gopi Sundar
- Paattupetteel
- Singer : P Jayachandran, Viswajith | Lyrics : Nidheesh Nadery, Swathy Chakraborthy | Music : Viswajith
- Pattu Petty (Filim Version)
- Singer : P Jayachandran | Lyrics : Nidheesh Nadery, Swathy Chakraborthy | Music : Viswajith
- Nithyam Urulum (Theme Song)
- Singer : Gopi Sundar, Anusha, Sachin Raj, Zia Ul Haq, Abhijith Aanand, Mithun S Dev, Mithun Suresh | Lyrics : Rafeeq Ahamed | Music : Gopi Sundar