Midukki Midukki ...
Movie | Cappuccino (2017) |
Movie Director | Noushad |
Lyrics | P Bhaskaran |
Music | K Raghavan |
Singers | Shahabaz Aman |
Lyrics
Lyrics submitted by: Indu Ramesh Midukki midukki midukki midu midukki midukki midukki kannilinnoru kaanatha kayarittu karalile maanine kudukki... (midukki... ) kudukki kudukki kudukki... monchulla mukham kondu modiyil charadittu mohathin pamparam karakki.. (monchulla.. ) karakki karakki karakki... (midukki... ) chelotha chundilulla kalichirikondu cheriyoru velayaval irakki.. (chelotha.. ) midukki midukki midukki... (midukki... ) shinkaara kanninaale kaathalin kathai sholli kannaalane endru azhaithu.. (shinkaara.. ) azhaithu azhaithu azhaithu... (midukki... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മിടുക്കി മിടുക്കി മിടൂക്കി മിടുമിടുക്കി മിടുക്കി മിടുക്കി കണ്ണിലിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി... (മിടുക്കി... ) കുടുക്കി കുടുക്കി കുടുക്കി മൊഞ്ചുള്ള മുഖം കൊണ്ട് മോടിയില്‍ ചരടിട്ട് മോഹത്തിന്‍ പമ്പരം കറക്കി.. (മൊഞ്ചുള്ള.. ) കറക്കി കറക്കി കറക്കി... (മിടുക്കി... ) ചേലൊത്ത ചുണ്ടിലുള്ള കളിചിരി കൊണ്ട് ചെറിയൊരു വേലയവള്‍ ഇറക്കി.. (ചേലൊത്ത.. ) മിടുക്കി മിടുക്കി മിടുക്കി... (മിടുക്കി... ) ശിങ്കാരക്കണ്ണിനാലെ കാതലിൻ കതൈ ശൊല്ലി കണ്ണാളനേ എന്റ്രു അഴൈത്തു... (ശിങ്കാരക്കണ്ണിനാലേ.. ) അഴൈത്തു അഴൈത്തു അഴൈത്തു... (മിടുക്കി... ) |
Other Songs in this movie
- Engane Paadendu Njaan
- Singer : P Jayachandran, Manjari | Lyrics : Venu V Desam | Music : Hesham Abdul Wahab
- Janah Meri Janah
- Singer : Vineeth Sreenivasan | Lyrics : Haseena Kanam | Music : Hesham Abdul Wahab
- Khudayave
- Singer : Hesham Abdul Wahab | Lyrics : Faez Choudhary | Music : Hesham Abdul Wahab
- Engane Paadendu Njaan (2)
- Singer : Uday Ramachandran, Anne Amie Vazhappilly | Lyrics : Venu V Desam | Music : Hesham Abdul Wahab
- Kathorthu
- Singer : Nivas | Lyrics : Rafeeq Ahamed | Music : Hesham Abdul Wahab
- Mayilaale (Janah Meri Janah) Reprise
- Singer : Adheef Muhammed | Lyrics : Haseena Kanam | Music : Hesham Abdul Wahab