View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റിലില പോലെങ്ങോ ...

ചിത്രംഉദാഹരണം സുജാത (2017)
ചലച്ചിത്ര സംവിധാനംഫാന്റം പ്രവീണ്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Indu Ramesh

Ere dooram povathithenthe
chaayaan neram theereyumille
paathakal niranirayaay neelukayaay
jeevithamithu vazhiye neelukayaay

Kaattilila polengo paathakaliloode
kaaladikal paayunnu.. manasse evide.. (kaattilila.. )
ilavelkkaan paathirakalundo
kulirekaan raamazhakalundo
udikkunnu maranjirunnu dinangalere
kuthikkunnu kaalavegam angakalangakale...

dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
kaattilila polengo paathakaliloode
kaaladikal paayunnu.. manasse evide...

innalekal ithile vanna vazhi arike
paazhilakal niraye veezhuvathumariye
naaleyude neroli kaanaan pokumoru neermukilaavaan
aariloru thaarakamottinu thaaraattumaay
karayaanilla nerangalaarkkaayum...

dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
kaattilila polengo paathakaliloode
kaaladikal paayunnu.. manasse evide...

vaathilukal adaye vedanakal viriye
vereyoru vazhiye pokumini akale
maarimukil maalakal neengi thaanuvarumanthinilaavil
paadumoru paalppuzhayaayi maaraamini
kalayaanilla nerangalaarkkaayum...

dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഏറെ ദൂരം പോവതിതെന്തേ
ചായാൻ നേരം തീരെയുമില്ലേ
പാതകൾ നിരനിരയായ് നീളൂകയായ്
ജീവിതമിതു വഴിയേ നീളുകയായ്...

കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു.. മനസ്സേ എവിടേ.. (കാറ്റിലില.. )
ഇളവേൽക്കാൻ പാതിരകളുണ്ടോ
കുളിരേകാൻ രാമഴകളുണ്ടോ
ഉദിക്കുന്നു മറഞ്ഞിരുന്നു ദിനങ്ങളേറേ
കുതിക്കുന്നു കാലവേഗം അങ്ങകലങ്ങകലേ...

ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു.. മനസ്സേ എവിടേ...

ഇന്നലെകൾ ഇതിലേ വന്ന വഴി അരികേ
പാഴിലകൾ നിറയേ വീഴുവതുമറിയേ
നാളെയുടെ നേരൊളി കാണാൻ പോകുമൊരു നീർമുകിലാവാൻ
ആറിലൊരു താരകമൊട്ടിനു താരാട്ടുമായ്
കരയാനില്ല നേരങ്ങളാർക്കായും...

ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു.. മനസ്സേ എവിടേ...

വാതിലുകൾ അടയേ വേദനകൾ വിരിയേ
വേറെയൊരു വഴിയേ പോകുമിനി അകലേ
മാരിമുകിൽമാലകൾ നീങ്ങി താണുവരുമന്തിനിലാവിൽ
പാടുമൊരു പാൽപ്പുഴയായി മാറാമിനി
കളയാനില്ല നേരങ്ങളാർക്കായും...

ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസവു ഞൊറിയുമൊരു പുലരി
ആലാപനം : ഗായത്രി വര്‍മ്മ   |   രചന : ഡി സന്തോഷ്   |   സംഗീതം : ഗോപി സുന്ദര്‍
നീ ഞങ്ങടെ
ആലാപനം : ദിവ്യ എസ് മേനോന്‍, രാജലക്ഷ്മി അഭിരാം, സായനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാര്‍, സുരേഷ് അരിസ്റ്റോ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ചുവടിടറി വീഴാതൊന്നീ (കണക്ക് സോങ്ങ്)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഉണരുകയാണോ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഏതു മഴയിലും
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
പെണ്ണാളേ പെണ്ണാളേ
ആലാപനം : ദിവ്യ എസ് മേനോന്‍, സായനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍