

Zindabaad ...
Movie | Cross Belt (1970) |
Movie Director | Cross Belt Mani |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas, Raveendran, CO Anto |
Lyrics
Added by jayalakshmi.ravi@gmail.com on July 22, 2010 സിന്ദാബാദ് സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് രക്തസാക്ഷികൾ സിന്ദാബാദ് (സിന്ദാബാദ്....) സിന്ദാബാദ് സിന്ദാബാദ് ഉയരട്ടേ ഉയരട്ടേ ഉദയരക്തതാരകങ്ങൾ ഉയരട്ടേ - 2 തകരട്ടേ തകരട്ടേ തങ്ക ദന്തഗോപുരങ്ങൾ തകരട്ടേ - 2 ഉയരട്ടേ ഉയരട്ടേ ഉയരട്ടേ (സിന്ദാബാദ്....) സിന്ദാബാദ് സിന്ദാബാദ് തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ (തൊണ്ടുതല്ലി....) കയർ പിരിച്ചു വിരലൊടിഞ്ഞ കൈകളേ കരളുനൽകി നേടുകയീ ചെങ്കൊടി (കയർ പിരിച്ചു....) ചെങ്കൊടി ചെങ്കൊടി ചെങ്കൊടി (സിന്ദാബാദ്....) സിന്ദാബാദ് സിന്ദാബാദ് ചെഞ്ചോരപ്പുഴയൊഴുകിയ വയലാറിൽ വഞ്ചനതൻ കെണിതകർത്ത വയലാറിൽ (ചെഞ്ചോരപ്പുഴ....) അലയടിച്ച സ്വാതന്ത്ര്യഗാനവുമായ് - 2 അണിയണിയായേന്തുകയീ ചെങ്കൊടി (അലയടിച്ച.....) (സിന്ദാബാദ്...) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Zindabad zindabad thozhilaali aikyam zindabad rakthasaakshikal zindabad (zindabad....) zindabad zindabad uyaratte uyaratte udayarakthathaarakangal uyaratte - 2 thakaratte thakaratte thanka danthagopurangal thakaratte - 2 uyaratte uyaratte uyaratte (zindabad....) zindabad zindabad thonduthalli verppaninja kaikale pandu manchaletti nontha kaikale (thonduthalli....) kayar pirichu viralodinja kaikale karalunalki nedukayee chenkodi (kayar pirichu....) chenkodi chenkodi chenkodi (zindabad....) zindabad zindabad chenchorappuzhayozhukiya vayalaaril vanchanathan kenithakartha vayalaaril (chenchorappuzha....) alayadicha swaathanthryagaanavumaay - 2 aniyaniyaayenthukayee chenkodi (alayadicha.....) (zindabad...) |
Other Songs in this movie
- Kaalam Maari Varum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Kaalam Maari Varum [Scene II]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj