

Kaalam Maari Varum [Scene II] ...
Movie | Cross Belt (1970) |
Movie Director | Cross Belt Mani |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
O...O... kaalam maarivarum kattin gathi maarum kadal vati karayakum kara pinne kadalakum kadha ithu thudarnnu varum - jeevitha kadhayithu thudarnnu varum (kaalam maari varum) karimeghamaalakal peythupeythozhiyum kanimazhavilloli viriyum (karimegha) kankathilolikunna sathyathin thoomugham kankathilolikunna sathyathin thoomugham | ഓ ...ഓ ... കാലം മാറിവരും കാറ്റിന്‍ ഗതി മാറും കടല്‍ വറ്റി കരയാകും കര പിന്നെ കടലാകും കഥയിതു തുടര്‍ന്നു വരും - ജീവിത കഥയിതു തുടര്‍ന്നു വരും (കാലം മാറി വരും ) കാലം മാറി വരും.......... കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും കണിമഴവില്ലൊളി വിരിയും (കരിമേഘ) കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം ഒരു യുഗപ്പുലരിയില്‍ തെളിയും ......... |
Other Songs in this movie
- Kaalam Maari Varum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Zindabaad
- Singer : KJ Yesudas, Raveendran, CO Anto | Lyrics : Sreekumaran Thampi | Music : MS Baburaj