View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ കയ്യിൽ ഒന്നുമില്ല ...

ചിത്രംലവകുശ (2017)
ചലച്ചിത്ര സംവിധാനംഗിരീഷ് മനോ
ഗാനരചനഅതുൽ പി എം (മുന്ന)
സംഗീതംഅതുൽ പി എം (മുന്ന)
ആലാപനംഅതുൽ പി എം (മുന്ന)

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഓ.. ഓ... ഓ...ഓ...
എന്റെ കൈയ്യിൽ ഒന്നൂല്യ എന്റെ കൂടെ ആരൂല്യാ
എന്റെ കൈയിൽ ഒന്നൂല്ലെങ്കിലും എനിക്കൊരു സ്‌കോപ്പുമില്ല (2 )
എന്റെ കൈയിൽ കാറില്ല എന്റെ കൈയിൽ ബൈക്കില്ല
എന്റെ കൂടെ പെണ്ണില്ല... എന്റെ കണ്ണിൽ പണവുമില്ല....
ഓ.. ഓ ... ഓ ..
എന്റെ കൈയിൽ കാറില്ല എന്റെ കൈയിൽ ബൈക്കില്ല
എന്റെ കൂടെ പെണ്ണില്ല... എന്റെ കണ്ണിൽ പണവുമില്ല...
ഓ.. ഓ ... ഓ ..

ആരുമില്ലാ ലോകത്ത് ആരുമില്ലാ നേരത്ത്
ആരുമാരുമില്ലാതെ ഞാൻ നടന്നു
പാട്ടുപാടാനറിയാതെ ആട്ടമാടാനറിയാതെ
ഒന്നുമൊന്നുമറിയാതെ

പൊട്ടനായിരുന്നു ഞാൻ പാട്ടു പാടാനറിയാതെ
ആട്ടമാടാനറിയാതെ ഒന്നുമൊന്നുമറിയാതെ ....
പൊട്ടനായിരുന്നു ഞാൻ....

ജീവിതമാകെ ഒന്നല്ലേ നമ്മക്കെല്ലാം നാമല്ലേ?
ആർക്കുവേണ്ടി ജീവിക്കും നാം അവർക്ക്
നമ്മൾ കുരിശല്ലേ?
ഓ... ഓ... ഓ.. ഓ ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലവകുശ തീം സോങ്ങ്
ആലാപനം : ഗോപി സുന്ദര്‍, നീരജ് മാധവ്, ആർസീ   |   രചന : ആർസീ   |   സംഗീതം : ഗോപി സുന്ദര്‍
അയ്യപ്പന്റമ്മ
ആലാപനം : നീരജ് മാധവ്, അജു വര്‍ഗീസ്‌   |   രചന : ഗോപി സുന്ദര്‍, നീരജ് മാധവ്, ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍