View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുണ്ടെങ്കിലും ...

ചിത്രംഎഴുതാത്ത കഥ (1970)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

kannundenkilum kannadiyillenkil
kaanunnathengine nin roopam?
nee kaanunnathengine nin roopam?

ninnile sathyangal nerittariyaatha
nissaara jeeviyallo neeyoru
nissara jeeviyallo

swapanangal pole ananthamaam vaanam
swargathe nokki thalarunna bhoomi
(swapnangal...)
munnil neelunnu vilariya veedhi
moonnulakum kanduvennaanu bhaavam
(kannundenkilum..)

koorirul vannaal kurudanaay theerum
koovalappoovithal kannulla neeyum
(koorirul...)
manassilvelicham vidarukillenki(2)
mizhiyulla neeyum andhanu thulyam
(kannundenkilum...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കില്‍
കാണുന്നതെങ്ങിനെ നിന്‍ രൂപം? നീ
കാണുന്നതെങ്ങിനെ നിന്‍ രൂപം?

നിന്നിലെ സത്യങ്ങള്‍ നേരിട്ടരിയാത്ത നിസ്സാരജീവിയല്ലോ നീയൊരു
നിസ്സാരജീവിയല്ലോ

സ്വപ്നനങ്ങള്‍ പോലെ അനന്തമാം വാനം
സ്വര്‍ഗ്ഗത്തെ നോക്കി തളരുന്ന ഭൂമി
(സ്വപ്നങ്ങള്‍...)
മുന്നില്‍ നീളുന്നു വിളറിയ വീഥി
മൂന്നുലകും കണ്ടുവെന്നാണു ഭാവം
(കണ്ണുണ്ടെങ്കിലും...)

കൂരിരുള്‍ വന്നാല്‍ കുരുടനായ് തീരും
കൂവളപ്പൂവിതള്‍ കണ്ണുള്ള നീയും
(കൂരിരുള്‍...)
മനസ്സില്‍ വെളിച്ചം വിടരുകില്ലെങ്കില്‍(2)
മിഴിയുള്ളനീയും അന്ധനു തുല്യം
(കണ്ണുണ്ടെങ്കിലും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാണവീണ തന്‍
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വെണ്‍കൊറ്റക്കുടക്കീഴില്‍
ആലാപനം : പി ലീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സെന്ന മരതക ദ്വീപില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്പലമണികള്‍
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദയതാരമേ
ആലാപനം : ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി