View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chundari Vaave ...

MovieSadrusha Vaakyam 24:29 (2017)
Movie DirectorM Prashanth
LyricsBK Harinarayanan
Music4 Musics
SingersMG Sreekumar, Sreya Jayadeep

Lyrics

Lyrics submitted by: Dr. Susie Pazhavarical

chundari vaave chundari vaave chaayo chaayurangu
chembakakkombil kinginippraavin paattum ketturangu

melle melle kannukal chimmi swapnam kandurangu
muttathoru thoomalaraay naale neeyunaraan
innen nenjinnithiri choodil ninne njaanurakkaam
maanathila vaarmathiyaay vaavo en makale
chundari vaave chundari vaave chaayo chaayurangu
chembakakkombil kinginippraavin paattum ketturangu

nooru kinaavin kanmashiyaal chelil kannezhuthaam
anthi nilaavin thoovalinaal ennum pottu thodaam
maamu thannu kaathil kadhayere othidaam
nee chirichukaanaan kalikkoottu chernnidaam
thinkal thirinaalam kandu pathiye
chellakkudame nee ennumurangoo
nenchathin manjathil thaaraattaamini njaan
chundari vaave chundari vaave chaayo chaayurangu
chembakakkombil kinginippraavin paattum ketturangu

neeyunaraanaay kannukalil thoomanjumma tharaam
vaarmudi kothi thumbukalil omal poo thirukaam
nee valarnnidaanaay mazhayaay pozhinjidaam
theeveyil thodaathe thanalaayi ninnidaam
chundathoru vaakkaay kannilarivaay njaan
vellichirakaayi ennumarike
nenchathin manchathil thaaraattaamazhake

chundari vaave chundari vaave chaayo chaayurangu
chembakakkombil kinginippraavin paattum ketturangu
chundari vaave chundari vaave chaayo chaayurangu
chembakakkombil kinginippraavin paattum ketturangu
melle melle kannukal chimmiswapnam kandurangu
muttathoru thoomalaraay naale neeyunaraan
innen nenjinnithiri choodil ninne njaanurakkaam
maanathila vaarmathiyaay vaavo en makale
chundari vaave chundari vaave chaayo chaayurangu
chembakakkombil kinginippraavin paattum ketturangu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങു
ചെമ്പകക്കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങു

മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങു
മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ
ഇന്നെൻ നെഞ്ചിന്നിത്തിരി ചൂടിൽ നിന്നെ ഞാനുറക്കാം
മാനത്തിള വാർമതിയായ് വാവോ എൻ മകളേ

നൂറു കിനാവിൻ കണ്മഷിയാൽ ചേലിൽ കണ്ണെഴുതാം
അന്തിനിലാവിൻ തൂവലിനാൽ എന്നും പൊട്ടു തൊടാം
മാമു തന്നു കാതിൽ കഥയേറെ ഓതിടാം
നീ ചിരിച്ചുകാണാൻ കളിക്കൂട്ടു ചേർന്നിടാം
തിങ്കൾ തിരിനാളം കണ്ടു പതിയെ
ചെല്ലക്കുടമേ നീ എന്നുമുറങ്ങൂ
നെഞ്ചത്തിൻ മഞ്ചത്തിൽ താരാട്ടാമിനി ഞാൻ
ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങു
ചെമ്പകക്കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങു

നീയുണരാനായ് കണ്ണുകളിൽ തൂമഞ്ഞുമ്മ തരാം
വാർമുടി കോതി തുമ്പുകളിൽ ഓമൽ പൂ തിരുകാം
നീ വളർന്നിടാനായ് മഴയായ് പൊഴിഞ്ഞിടാം
തീവെയിൽ തൊടാതെ തണലായി നിന്നിടാം
ചുണ്ടത്തൊരു വാക്കായ് കണ്ണിലറിവായ്‌ ഞാൻ
വെള്ളിച്ചിറകായി എന്നുമരികെ
നെഞ്ചത്തിൻ മഞ്ചത്തിൽ താരാട്ടാമഴകേ

ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങു
ചെമ്പകക്കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങു
ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങു
ചെമ്പകക്കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങു
മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങു
മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ
ഇന്നെൻ നെഞ്ചിന്നിത്തിരി ചൂടിൽ നിന്നെ ഞാനുറക്കാം
മാനത്തിള വാർമതിയായ് വാവോ എൻ മകളേ
ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങു
ചെമ്പകക്കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങു

Other Songs in this movie

Melle Melle
Singer : Vijay Yesudas, Vrinda Shameek   |   Lyrics : BK Harinarayanan   |   Music : 4 Musics