

Munthirichaarum ...
Movie | Chippi (2017) |
Movie Director | Pradeep Chokli |
Lyrics | Ramesh Kavil |
Music | Sachin Balu |
Singers | P Jayachandran |
Lyrics
Lyrics submitted by: Indu Ramesh Munthirichaarum mohabathum cherthoru munthiya paattu thaaraam kessum ishalum kootti inakki assalu paattu tharaam punchirithenum paimpaalum kalarthiya panchaarappaattu tharaam manchaadimuthe mailaanchichoppe en nenchile paattu tharaam.. munthirichaarum mohabathum cherthoru munthiya paattu thaaraam... naalikerathinte naattil nirachundu paattin ilaneeru naaraayanakkilikkoodinteyullilu naazhoorikkanneeru ellaarum kallennu chollunna nenchilu pachakkarimpaanu uchaykku polum udichu chirikkana vellinilaavaanu... munthirichaarum mohabathum cherthoru munthiya paattu thaaraam... ampilichangaathi thannathu snehathin patturumaalaanu amma vaathsalyathin enna nirachathu nanmavilakkaanu kannil mulachu chirikkanathippozhum puthan kinaavaanu ullinte ullilu kaarunyam nattathu mullanilaavaanu... munthirichaarum mohabathum cherthoru munthiya paattu thaaraam kessum ishalum kootti inakki assalu paattu tharaam punchirithenum paimpaalum kalarthiya panchaarappaattu tharaam manchaadimuthe mailaanchichoppe en nenchile paattu tharaam.. munthirichaarum mohabathum cherthoru munthiya paattu thaaraam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു മുന്തിയ പാട്ട് തരാം കെസ്സും ഇശലും കൂട്ടിയിണക്കി അസ്സലു പാട്ട് തരാം പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ പഞ്ചാരപ്പാട്ട് തരാം മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേയെൻ നെഞ്ചിലെ പാട്ട് തരാം.. മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു മുന്തിയ പാട്ട് തരാം... നാളികേരത്തിന്റെ നാട്ടിൽ നിറച്ചുണ്ട് പാട്ടിൻ ഇളനീര് നാരായണക്കിളിക്കൂടിന്റെയുള്ളില് നാഴൂരിക്കണ്ണീര് എല്ലാരും കല്ലെന്നു ചൊല്ലുന്ന നെഞ്ചില് പച്ചക്കരിമ്പാണ് ഉച്ചയ്ക്കു പോലും ഉദിച്ചുചിരിക്കണ വെള്ളിനിലാവാണ്... മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു മുന്തിയ പാട്ട് തരാം... അമ്പിളിച്ചങാതി തന്നത് സ്നേഹത്തിൻ പട്ടുറുമാലാണ് അമ്മവാത്സല്യത്തിൻ എണ്ണ നിറച്ചത് നന്മവിളക്കാണ് കണ്ണിൽ മുളച്ചു ചിരിക്കണതിപ്പോഴും പുത്തൻ കിനാവാണ് ഉള്ളിന്റെയുള്ളില് കാരുണ്യം നട്ടത് മുല്ലനിലാവാണ്... മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു മുന്തിയ പാട്ട് തരാം കെസ്സും ഇശലും കൂട്ടിയിണക്കി അസ്സലു പാട്ട് തരാം പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ പഞ്ചാരപ്പാട്ട് തരാം മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേയെൻ നെഞ്ചിലെ പാട്ട് തരാം.. മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു മുന്തിയ പാട്ട് തരാം... |
Other Songs in this movie
- Maarivillukale
- Singer : Sooryagayathri | Lyrics : Ramesh Kavil | Music : Sachin Balu
- Kadalshankhinullil
- Singer : KS Chithra | Lyrics : Ramesh Kavil | Music : Roshan Haris
- NIlakkadalayum
- Singer : Sreya Jayadeep | Lyrics : Ramesh Kavil | Music : Roshan Haris
- Kashtappettittaa
- Singer : Vijesh KV, Kabani | Lyrics : Vijesh KV | Music : Vijesh KV