View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

NIlakkadalayum ...

MovieChippi (2017)
Movie DirectorPradeep Chokli
LyricsRamesh Kavil
MusicRoshan Haris
SingersSreya Jayadeep

Lyrics

Lyrics submitted by: Indu Ramesh

NIlakkadalayum korichirikkana changaayimaare
kadalkkarayilu namukkorukkaam kanakakkottaaram
kottaarathilu pathraasulloru sulthaanum venam
surumakkannulla sugandhippottulla sundariyum venam...

pathemaarikal vannirangana chitharamundaakkaam
muthuchippikal vaari nirachoru machakamundaakkaam.. (pathemaarikal.. )
valayeriyana naayakanum vala kilukkana naayikayum
mazha nanayanu theerathu moolana paattinu kai muttaam

thulli thudikkana neelakkadalinnullile sankadangal
vellithirayil pakarthi namukkoru jeevithamundaakkaam.. (thulli.. )
mizhi nanayana veedukalil chiri pakarana naalu varum
karimashikkaarozhinja maanathu chandiran poothu varum...
(nilakkadalayum... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ
കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം
കൊട്ടാരത്തില് പത്രാസുള്ളൊരു സുൽത്താനും വേണം
സുറുമക്കണ്ണുള്ള സുഗന്ധിപ്പൊട്ടുള്ള സുന്ദരിയും വേണം...

പത്തേമാരികൾ വന്നിറങ്ങണ ചിത്തറമുണ്ടാക്കാം
മുത്തുച്ചിപ്പികൾ വാരിനിറച്ചൊരു മച്ചകമുണ്ടാക്കാം.. (പത്തേമാരികൾ.. )
വലയെറിയണ നായകനും വള കിലുക്കണ നായികയും
മഴ നനയണ തീരത്തു മൂളണ പാട്ടിനു കൈ മുട്ടാം...

തുള്ളിത്തുടിക്കണ നീലക്കടലിന്നുള്ളിലെ സങ്കടങ്ങൾ
വെള്ളിത്തിരയിൽ പകർത്തി നമുക്കൊരു ജീവിതമുണ്ടാക്കാം.. (തുള്ളി.. )
മിഴി നനയണ വീടുകളിൽ ചിരി പകരണ നാളു വരും
കരിമഷിക്കാറൊഴിഞ്ഞ മാനത്തു ചന്ദിരൻ പൂത്തുവരും...
(നിലക്കടലയും... )


Other Songs in this movie

Maarivillukale
Singer : Sooryagayathri   |   Lyrics : Ramesh Kavil   |   Music : Sachin Balu
Kadalshankhinullil
Singer : KS Chithra   |   Lyrics : Ramesh Kavil   |   Music : Roshan Haris
Munthirichaarum
Singer : P Jayachandran   |   Lyrics : Ramesh Kavil   |   Music : Sachin Balu
Kashtappettittaa
Singer : Vijesh KV, Kabani   |   Lyrics : Vijesh KV   |   Music : Vijesh KV