View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maarivil Maayanu ...

MovieEeda (2017)
Movie DirectorB Ajith Kumar
LyricsAnwar Ali
MusicChandran Veyattumal
SingersSithara Krishnakumar

Lyrics

Lyrics submitted by: Indu Ramesh

Maarivil maayanu kaarmukil moodanu
moolanu mounamengum
moovanthi muttathe chaayilya chorayil
kathironodungiyallo...
(maarivil... )

chandranudicheela thaarakal vanneela
mangoozham marayanallo.. (chandranudicheela.. )
kaithiri naalavum kaattilanayanu
koorirulengumengum... (kaithiri.. )

maarivil maayanu kaarmukil moodanu
moolanu mounamengum
moovanthi muttathe chaayilya chorayil
kathironodungiyallo...

allin aazhitheeyil neerum
pothiyallee bhoomippennu.. (allin.. )
kaavukal thorum ormmakal thottiya
perunkaliyaattamozhinju
paadikal thorum mohangalaadiya
kulirmazhakkolamazhinju.. maanathu...

maarivil maayanu kaarmukil moodanu
moolanu mounamengum
moovanthi muttathe chaayilya chorayil
kathironodungiyallo...

​ilam mulam koottam pol thunayattor kezhumpo
chekidano chovvare nee.. (ilam mulam.. )
daivakkaruvaavaan iniyum payattano
arumakkidaangalen daive.. (daivakkaruvaavaan.. )

maarivil maayanu kaarmukil moodanu
moolanu mounamengum
moovanthi muttathe chaayilya chorayil
kathironodungiyallo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ...
(മാരിവിൽ... )

ചന്ദ്രനുദിച്ചീല താരകൾ വന്നീല
മങ്ങൂഴം മറയണല്ലോ.. (ചന്ദ്രനുദിച്ചീല.. )
കൈത്തിരിനാളവും കാറ്റിലണയണ്
കൂരിരുളെങ്ങുമെങ്ങും... (കൈത്തിരി.. )

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ...

അല്ലിൻ ആഴിത്തീയിൽ നീറും
പോതിയല്ലീ ഭൂമിപ്പെണ്ണ്.. (അല്ലിൻ.. )
കാവുകൾ തോറും ഓർമ്മകൾ തോറ്റിയ
പെരുങ്കളിയാട്ടമൊഴിഞ്ഞു
പാടികൾ തോറും മോഹങ്ങളാടിയ
കുളിർമഴക്കോലമഴിഞ്ഞു.. മാനത്ത്...

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ...

​ഇളം മുളം കൂട്ടം പോൽ തുണയറ്റോർ കേഴുമ്പോ
ചെകിടനോ ചൊവ്വറേ നീ.. (ഇളം മുളം.. )
ദൈവക്കരുവാവാൻ ഇനിയും പയറ്റണോ
അരുമക്കിടാങ്ങളെൻ ദൈവേ.. ​(ദൈവക്കരുവാവാൻ.. )

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ...


Other Songs in this movie

Mizhi Niranju
Singer : Amal Antony, Roshni Suresh   |   Lyrics : Anwar Ali   |   Music : John P Varkey
Udalin Alakil
Singer : Saju Sreenivas   |   Lyrics : Anwar Ali   |   Music : Saju Sreenivas