View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തക്കാളിപ്പഴക്കവിളിൽ ...

ചിത്രംരക്തപുഷ്പം (1970)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Added by parvathy venugopal on September 29, 2009
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം
തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം
മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍
ഇത്തിരി കോപം.. ഇത്തിരി കോപം
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം

ഒന്നു കണ്ടു.. ഉള്ളിലാകെ
ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു
ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു
ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു
ഓ - തുള്ളിയായി ചിപ്പികളില്‍
ഊറി നിന്നൂ - ഊറി ഊറി നിന്നൂ
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം.

മണ്ണിലല്ല.. വിണ്ണിലാണെന്‍..
മണ്ണിലല്ല വിണ്ണിലാണെന്‍ മണിയറകള്‍
എന്നിലല്ലാ നിന്നിലാണെന്‍ ഭാവനകള്‍
പുഷ്യരത്നപുഷ്പകത്തിലേറി വരാമോ
ചന്ദ്രശാലതന്നിലെന്നെ കൊണ്ടുപോകാമോ
കൊണ്ടുപോകാമോ (തക്കാളിപ്പഴക്കവിളില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരപ്പൊട്ടുതൊട്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നീലക്കുട നിവര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വരൂ പനിനീരു തരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാശിത്തെറ്റിപൂവിനൊരു
ആലാപനം : എസ് ജാനകി, ആര്‍ സോമശേഖരന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മലരമ്പനറിഞ്ഞില്ല
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഓരോതുള്ളിച്ചോരയ്ക്കും
ആലാപനം : പി ലീല, കോറസ്‌, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു തീവെടിയുണ്ടയ്ക്കും
ആലാപനം : പി ലീല, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍