Chillaattam Parakkumee ...
Movie | Nizhalaattam (1970) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Dr. Susie Pazhavarical chillaatam parakkumee...kulirkaatil... chiriyodu chiri thookum...chandrikayil... chillaatam parakkumee kulirkaatil chiriyodu chiri thookum chandrikayil arikil vannavidunnee araama mallikaye oru prema chumbanathil pothinju ... moodippothinju (chillattam) koritharichu nilkkum kurumozhi poonkudangal virinjuvallo...thaane virinjuvallo (kori) thazheyazhinju veezhum poonilaa pudavakal virichuvallo mancham virichuvallo (thaazhe) (chillattam) maarathu muthu chaarthum madhumathi pushpamaay njan mayangumallo...ellaam marakkumallo (maarathu) sneham virunnu nalkum thenithal thalikakal nukarnnukolloo bhavaan nukarnnukolloo (sneham) (chillattam) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ചില്ലാട്ടം പറക്കുമീ കുളിര്കാറ്റില് ചിരിയോടു ചിരിതൂകും ചന്ദ്രികയില്‍ അരികില്‍ വന്നവിടുന്നീ ആരാമമല്ലികയെ ഒരു പ്രേമചുംബനത്തില്‍ പൊതിഞ്ഞു മൂടിപ്പൊതിഞ്ഞു (ചില്ലാട്ടം ) കോരിത്തരിച്ചുനില്ക്കും കുറുമൊഴിപ്പൂങ്കുടങ്ങള്‍ വിരിഞ്ഞുവല്ലോ താനേ വിരിഞ്ഞുവല്ലോ താഴെയഴിഞ്ഞുവീഴും പൂനിലാപുടവകള് വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം ) മാറത്തു മുത്തുചാര്ത്തും മധുമതിപുഷ്പമായ് ഞാന്‍ മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ സ്നേഹം വിരുന്നു നല്‍കും തേനിതള്‍ തളികകള്‍ നുകര്‍ന്നുകൊള്ളൂ ഭവാന് നുകര്‍ന്നുകൊള്ളൂ (ചില്ലാട്ടം ) |
Other Songs in this movie
- Yakshagaanam Muzhangi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Daaliyaappookkale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Devadaasiyalla Njaan
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Swargaputhri Navaraathri
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan