

Yakshagaanam Muzhangi ...
Movie | Nizhalaattam (1970) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai yakshagaanam muzhangi yavanikayum neengi nimishangaletho lahariyil mungi nizhalaattam thudangi kalam charaduvalikkunnu kalippaavakal nammalaadunnu chirikkan parayumpol chirikkunnu nammal karayaan parayumpol karayunnu paavangal... nizhalukal paattukal paadunnu nammale maattoli kaliyakkunnu sathyathin mukhamaaro sphadikappaathram kondu maraykkunnu... kaamam kallukaleriyunnu kalippaavakal nammal thakarunnu arangathu kandavarakalunnu munpil avarude nizhalukal maayunnu paavangal ... paavakal | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി നിഴലാട്ടം തുടങ്ങീ കാലം ചരടുവലിക്കുന്നു കളിപ്പാവകള്‍ നമ്മളാടുന്നു ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു നമ്മള്‍ കരയാന്‍ പറയുമ്പോള്‍ കരയുന്നു പാവങ്ങള്‍ ... നിഴലുകള്‍ പാട്ടുകള്‍ പാടുന്നു നമ്മളെ മാറ്റൊലി കളിയാക്കുന്നു സത്യത്തിന്‍ മുഖമാരോ സ്ഫടിക പാത്രം കൊണ്ടു മറയ്ക്കുന്നു... കാമം കല്ലുകളെറിയുന്നു കളിപ്പാവകള്‍ നമ്മള്‍ തകരുന്നു അരങ്ങത്തു കണ്ടവരകലുന്നു മുന്‍പില്‍ അവരുടെ നിഴലുകള്‍ മായുന്നു പാവങ്ങള്‍ .... പാവകള്‍ |
Other Songs in this movie
- Daaliyaappookkale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Devadaasiyalla Njaan
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Chillaattam Parakkumee
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Swargaputhri Navaraathri
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan