View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമലെ ...

ചിത്രംഹിസ്റ്ററി ഓഫ് ജോയ് (നല്ലനടപ്പ്) (2017)
ചലച്ചിത്ര സംവിധാനംവിഷ്ണു ഗോവിന്ദ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംജോമി ജോര്‍ജ്ജ് സുജൊ
ആലാപനംഹിഷാം

വരികള്‍

Lyrics submitted by: Sandhya Prakash

Aaromale aaromale en vanile
ventharame vannengilo
vinpathayil ninnormakal
thedunnu njan kalangalere
kaikorthu nammal
chil chithariya chirikal
pakiya vazhiyithile
kalchumarukal niraye ezhuthiya
kanavathile

Aaromale aaromale en vanile
ventharame

Saayanthanam njan kanunnatharkko
neyente chare chernnu nilkkum velayil
chelode neelum nin kanniloode
njanannarinju neelavanin charutha
nenchillum pranane vannu pulkum
snehame thedi ninne njanithaa ee vazhi

Kalangalere
kaikorthu nammal
chil chithariya chirikal
pakiya vazhiyithile
kalchumarukal niraye ezhuthiya
kanavathile
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോമലേ ആരോമലേ എൻ വാനിലേ
വെൺതാരമേ വന്നെങ്കിലോ
വിൺപാതയിൽ നിന്നോർമകൾ
തേടുന്നു ഞാൻ കാലങ്ങളേറെ
കൈകോർത്തു നമ്മൾ
ചിൽ ചിതറിയ ചിരികൾ
പാകിയ വഴിയിതിലേ
കൽചുമരുകൾ നിറയെ എഴുതിയ
കനവതിലേ

ആരോമലേ ആരോമലേ എൻ വാനിലേ
വെൺതാരമേ

സായന്തനം ഞാൻ കാണുന്നതാർക്കോ
നീയെന്റെ ചാരേ ചേർന്ന് നിൽക്കും വേളയിൽ
ചേലോടെ നീളും നിൻ കണ്ണിലൂടെ
ഞാനന്നറിഞ്ഞു നീലവാനിൻ ചാരുത
നെഞ്ചിലാളും പ്രാണനേ വന്നു പുൽകും
സ്നേഹമേ തേടി നിന്നേ ഞാനിതാ ഈ വഴി

കാലങ്ങളേറെ
കൈകോർത്തു നമ്മൾ
ചിൽ ചിതറിയ ചിരികൾ
പാകിയ വഴിയിതിലേ
കൽചുമരുകൾ നിറയെ എഴുതിയ
കനവതിലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ കണ്ണിൽ
ആലാപനം : ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ജോമി ജോര്‍ജ്ജ് സുജൊ
മാരി പെയ്യുന്ന
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : എം സി ലിനീഷ്   |   സംഗീതം : ജോമി ജോര്‍ജ്ജ് സുജൊ
പുതുമഴയിതാ
ആലാപനം : നിരഞ്ജൻ, വൈക്കം വിജയലക്ഷ്മി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ജോമി ജോര്‍ജ്ജ് സുജൊ