പ്രവാഹിനി പ്രവാഹിനി ...
ചിത്രം | വിവാഹം സ്വര്‍ഗ്ഗത്തില്‍ (1970) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jija Subramanian Pravahini Pravahini premavikaara tharamgini ethazhimukhathekkozhukunnu nee Ethalayaazhiye thirayunnu Pravahini Pravahini Ninte manassin thaana nilangalil neeyariyaatha kayangalil (2) aarkku nalkaan sookshippoo nee aayiram achumbitha pushpangal(2) (Pravahini ...) Ninne punaraan kai neettunnu nee kaanaathoru theeram (2) swarggam bhoomiye chumbichunarthum swapna manohara theeram (2) (Pravahini ..) Antharaathmaavile anthappurathile aaraadhanaa mani manjushayil aaro ninakkaay sookshikkunnu aayiram choodaa rathnangal(2) (Pravahini ...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രവാഹിനീ പ്രവാഹിനീ പ്രേമ വികാര തരംഗിണി ഏതഴിമുഖത്തേയ്ക്കൊഴുകുന്നു നീ ഏതലയാഴിയെ തിരയുന്നു പ്രവാഹിനീ പ്രവാഹിനീ നിന്റെ മനസ്സിൻ താണ നിലങ്ങളിൽ നീയറിയാത്ത കയങ്ങളിൽ (2) ആർക്കു നൽകാൻ സൂക്ഷിപ്പൂ നീ ആയിരം അചുംബിത പുഷ്പങ്ങൾ (2) (പ്രവാഹിനീ) നിന്നെ പുണരാൻ കൈ നീട്ടുന്നു നീ കാണാതൊരു തീരം (2) സ്വർഗം ഭൂമിയെ ചുംബിച്ചുണർത്തും സ്വപ്ന മനോഹര തീരം (2) (പ്രവാഹിനീ) അന്തരാത്മാവിലെ അന്തപ്പുരത്തിലെ ആരാധനാ മണി മഞ്ജുഷയിൽ ആരോ നിനക്കായ് സൂക്ഷിക്കുന്നു ആയിരം ചൂടാ രത്നങ്ങൾ (2) (പ്രവാഹിനീ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുറുക്കാൻ ചെല്ലം തുറന്ന
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പ്രവാചകന്മാര്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ചുംബിക്കാനൊരു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്