View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിര്‍കാറ്റേ നീ ...

ചിത്രംസുശീല (1963)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Indu Ramesh

Kulirkaatte nee raviyodu parayaamo chennu
hema thaniye nin varavum kaathririkkunnu ennu..
kulirkaatte nee raviyodu parayaamo chennu...

madhurasam ozhukunna muraliyumaay vannu
poovanivalliyil then kuyilaay ninnu.. (madhurasam.. )
malarampanoliyampu choriyunnu ennu...

kulirkaatte nee raviyodu parayaamo chennu...

thaamara thalirmetha thoomayilorukkee
chandanathaalavum maalayumaay vannu.. (thaamara.. )
madhumaasa nisha ninne thirayunnu ennu...

kulirkaatte nee raviyodu parayaamo chennu
hema thaniye nin varavum kaathririkkunnu ennu..
kulirkaatte nee raviyodu parayaamo chennu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കുളിർകാറ്റേ നീ രവിയോടു പറയാമോ ചെന്ന്
ഹേമ തനിയേ നിൻ വരവും കാത്തിരിക്കുന്നു എന്ന്..
കുളിർകാറ്റേ നീ രവിയോടു പറയാമോ ചെന്ന്...

മധുരസം ഒഴുകുന്ന മുരളിയുമായ് വന്ന്
പൂവണിവല്ലിയിൽ തേൻകുയിലായ് നിന്ന്.. (മധുരസം.. )
മലരമ്പനൊളിയമ്പ് ചൊരിയുന്നു എന്ന്...

കുളിർകാറ്റേ നീ രവിയോടു പറയാമോ ചെന്ന്...

താമരത്തളിർമെത്ത തൂമയിലൊരുക്കീ
ചന്ദനത്താലവും മാലയുമായ് വന്ന്.. (താമരത്തളിർമെത്ത.. )
മധുമാസനിശ നിന്നെ തിരയുന്നു എന്ന്...

കുളിർകാറ്റേ നീ രവിയോടു പറയാമോ ചെന്ന്
ഹേമ തനിയേ നിൻ വരവും കാത്തിരിക്കുന്നു എന്ന്..
കുളിർകാറ്റേ നീ രവിയോടു പറയാമോ ചെന്ന്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടു ഞാൻ നിൻ മുഖം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ടൊട്ടെ ഒന്നു കണ്ടോട്ടെ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യാത്രക്കാരാ വഴിയാത്രക്കാരാ
ആലാപനം : കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം [Pathos]
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഞാനൊരു കഥപറയാം
ആലാപനം : പി ലീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തസ്ക്കരനല്ല ഞാന്‍ [ഭാരത സ്ത്രീകള്‍തന്‍]
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ഉദയഭാനു, പ്രഭ   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി