Manassinullil ...
Movie | Thurakkaatha Vaathil (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | S Janaki |
Lyrics
Added by samshayalu on October 3, 2008 manassinullil mayakkam kollum manippiraave eneettaatte madiraashippattanathil poy varenam nee madakkathiloruthane kothikkondu poranam........ (manassinullil....) kalladikkodan mala keri kadannu kallavandi keraathe kara naalum kadannu(kalladikkodan.. ) pulayunna poonilaavil puzha neenthi kadannu poomaarane konduporanam... (manassinullil....) aariyan nellu vilayunna kaalathu kaanaamennothiya kallanaanu (aariyan..) maniyara puthukkathinorunguvaan pranjenne kabalippichodiya vampanaanu....(manassinullil...) ---------------------------------- Added by devi pillai on September 24, 2009 മനസ്സിനുള്ളില്‍ മയക്കം കൊള്ളും മണിപ്പിറാവേ എണീറ്റാട്ടേ മദിരാശിപ്പട്ടണത്തില്‍ പോയ്‌വരേണം നീ മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടു പോരണം കല്ലടിക്കോടന്‍ മലകേറിക്കടന്നു കള്ളവണ്ടി കേറാതെ കര നാലും കടന്നു (കല്ലടിക്കോടൻ) പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു പൂമാരനെ കൊണ്ടുപോരണം (മനസ്സിനുള്ളിൽ ) ആരിയന്‍ നെല്ലു വിളയുന്ന കാലത്ത് കാണാമെന്നോതിയ കള്ളനാണ്(ആരിയൻ) മണിയറ പുതുക്കത്തിനൊരുങ്ങുവാന്‍ പറഞ്ഞെന്നെ കബളിപ്പിച്ചോടിയ വമ്പനാണ് (മനസ്സിനുള്ളിൽ ) |
Other Songs in this movie
- Kadakkannin Muna Kondu
- Singer : S Janaki, Renuka | Lyrics : P Bhaskaran | Music : K Raghavan
- Nalikerathinte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Paarvanenduvin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Navayugaprakaashame
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan