

Paarvanenduvin ...
Movie | Thurakkaatha Vaathil (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paarvanenduvin dehamadakki paathiravin kallarayil karimukil kanneeradakkiyadakki oru thiri veendum koluthi - paavam oru thiri veendum koluthi (paarvanenduvin) akaleyakaleyay saagaraveechikal alamura veendum thudarunnu (akale) karutha thuniyaal moodiya dikkukal smarananjalikal nalkunnu (paarvanenduvin) viraha vidhurayaam moovanthiyoru nava- vadhuvaayi nale maniyara pookum (viraha) kadannu poyoru kaamukan thannude kadhayariyaathe kaathirikkum (paarvanenduvin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി അകലെയകലെയായ് സാഗര വീചികൾ അലമുറ വീണ്ടും തുടരുന്നു (അകലെ) കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു (പാർവ്വണേന്ദുവിൻ) വിരഹ വിധുരയാം മൂവന്തിയൊരു നവ വധുവായ് നാളെ മണിയറ പൂകും കടന്നു പോയൊരു കാമുകൻ തന്നുടെ കഥയറിയാതെ കാത്തിരിക്കും (പാർവ്വണേന്ദുവിൻ) |
Other Songs in this movie
- Kadakkannin Muna Kondu
- Singer : S Janaki, Renuka | Lyrics : P Bhaskaran | Music : K Raghavan
- Nalikerathinte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Manassinullil
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Navayugaprakaashame
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan