Medakkaattu ...
Movie | Kala Viplavam Pranayam (2018) |
Movie Director | Jithin Jithu |
Lyrics | Sreejith Achuthan Nair |
Music | Athul Aanand |
Singers | Shweta Mohan, Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne idavappaathiyethum neram munppoovarashin kattil mele chernnirikkaam thaarakappoonkaavil medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne eerezhan thorthumkondu maniyaaril pokaam meenaadum nerangalil mungaamkuzhiyittum kondangaazhathil neenthaam neerodum vegangalil kasavudayum neram kaathu maniyarayilirunnolaam mazha peyyum neram nokki kaliyodamirakkeedaam raagam kuliraadum nerathu raagam kuliraadum nerathu medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne upperi thinnumkonde kaliyoonjaalaadaam thenoorum eenangalil kalyaanakkaaryam cholli kaakkaathippennu kainokkum nerangalil kannaanthali pookkum neram vayal varambil irunnolaam thalirvettila nulliyeduthu manimaaranu thanneedaam noorum cherthangu thannekkaam medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne idavappaathiyethum neram munppoovarashin kattil mele chernnirikkaam thaarakappoonkaavil medakkaattu veeshi chaanju veena thenvarikkapplaavin chottil kaathirikkum ninneyorthen penne mmm...mmm... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഈരേഴൻ തോർത്തുംകൊണ്ടു മണിയാറിൽ പോകാം മീനാടും നേരങ്ങളിൽ മുൻഗാൻകുഴിയിട്ടും കൊണ്ടങ്ങാഴത്തിൽ നീന്താം നീരോടും വേഗങ്ങളിൽ കസവുടയും നേരം കാത്തു മണിയറയിലിരുന്നോളാം മഴ പെയ്യും നേരം നോക്കി കളിയോടമിറക്കീടാം രാഗം കുളിരാടും നേരത്ത് രാഗം കുളിരാടും നേരത്ത് മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഉപ്പേരി തിന്നുംകൊണ്ടേ കളിയൂഞ്ഞാലാടാം തേനൂറും ഈണങ്ങളിൽ കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ് കൈനോക്കും നേരങ്ങളിൽ കണ്ണാന്തളി പൂക്കും നേരം വയൽ വരമ്പിൽ ഇരുന്നോളാം തളിർവെറ്റില നുള്ളിയെടുത്തു മണിമാരന്‍ തന്നീടാം നൂറും ചേർത്തങ്ങു തന്നേക്കാം മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റു വീശി ചാഞ്ഞു വീണ തേൻ വരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഉം....ഉം.... |
Other Songs in this movie
- Vaanolam
- Singer : Sithara Krishnakumar, Niranj Suresh | Lyrics : Sreejith Achuthan Nair | Music : Athul Aanand
- Idam Valam
- Singer : Niranj Suresh | Lyrics : Sreejith Achuthan Nair | Music : Athul Aanand
- Kannaadi
- Singer : Suchith Suresan | Lyrics : Sreejith Achuthan Nair | Music : Athul Aanand
- Thirakal
- Singer : Rakesh Kishore, Niranj Suresh, Sachin Raj, Midhun V Madhav, Athul Aanand | Lyrics : Sreejith Achuthan Nair, Manu Paravoorkkaran | Music : Athul Aanand