View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനൊരു കഥപറയാം ...

ചിത്രംസുശീല (1963)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, കമുകറ

വരികള്‍

Lyrics submitted by: Sreedevi Pillai

njanoru kadhaparayaam -oho
maanodothu valararnnoru
maaninithan kadha

maanthalirothoru meyyazhakaarnnu
maamunikanyaka kaattil valarnnu
maamunikkengane kanyaye kittum
kinnaaram chodichal utharam muttum

adaviyilangoru raajaavu vannu
avaliloraananda lokamunarnnu
aanandalokathilennu nadannu
aarumariyaathe velinadannu

ponnumakalude kalyaanakkaaryam
punyanidhiyaakumachanarinju
achanarinjappozhenthonnurachu?
enthonurakkaan, aasheervadichu.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഞാനൊരു കഥ പറയാം
മാനോടൊത്തു വളര്‍ന്നൊരു
മാനിനി തന്‍ കഥ

മാന്തളിരൊത്തൊരു മെയ്യഴകാര്‍ന്നു
മാമുനികന്യക കാട്ടില്‍ വളര്‍ന്നു
മാമുനിക്കെങ്ങിനെ കന്യകയെ കിട്ടും?
കിന്നാരം ചോദിച്ചാലുത്തരം മുട്ടും
(ഞാനൊരു)

അടവിയിലങ്ങൊരു രാജാവു് വന്നു
അവളിലൊരാനന്ദ ലോകമുണര്‍ന്നു
ആനന്ദലോകത്തിലെന്തു നടന്നു?
ആരുമറിയാതെ വേളി നടന്നു
(ഞാനൊരു)

പൊന്നുമകളുടെ കല്യാണക്കാര്യം
പുണ്യനിധിയാകുമച്ഛനറിഞ്ഞു
അച്ഛനറിഞ്ഞപ്പോഴെന്തോന്നുരച്ചു?
എന്തോന്നുരക്കാന്‍ , ആശിര്‍വദിച്ചു
(ഞാനൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടു ഞാൻ നിൻ മുഖം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ടൊട്ടെ ഒന്നു കണ്ടോട്ടെ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യാത്രക്കാരാ വഴിയാത്രക്കാരാ
ആലാപനം : കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം [Pathos]
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുളിര്‍കാറ്റേ നീ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തസ്ക്കരനല്ല ഞാന്‍ [ഭാരത സ്ത്രീകള്‍തന്‍]
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ഉദയഭാനു, പ്രഭ   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി