View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയൊരു കാലത്തേക്കൊരു ...

ചിത്രംപൂമരം (2017)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനഅജീഷ് ദാസന്‍
സംഗീതംലീല ഗിരീഷ്‌ കുട്ടന്‍
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

iniyoru kaalathekkoru poo vidarthuvaan
ivide njaanee maram nattu
iniyoru kaalathekkoru poo vidarthuvaan
ivide njaanee maram nattu
iniyoru kaalathekkoru thee padarthuvaan
ivideyen mizhikalum nattu
viraha janaalakal vijana varaanthakal
viraha janaalakal vijana varaanthakal
ivide njaanenneyum nattu
iniyoru kaalathekkoru poo vidarthuvaan
ivide njaanee maram nattu

mazhayude mozhikale mounamaayenno
ariyuvaanaashichu nammal
mazhayude mozhikale mounamaayenno
ariyuvaanaashichu nammal
shishirathin ilakalaay mannin manassiley-
kkadaruvaan aashichu nammal
mazha maanjathenno veyil chaanjathengo
mazha maanjathenno veyil chaanjathengo
manalil naam oru viral doorathirunnu

um...hm...hmm...

thanalezhum vanikalil kaattu pol mindi
ivide naam undaayirikkum
thanalezhum vanikalil kaattu pol mindi
ivide naam undaayirikkum
chirakadichuyaruvaan ormma than thooval
pakaramaayekunna mannil
mazhayormma choodum ila pole nammal
mazhayormma choodum ila pole nammal
ini venalolam kai korthirikkaam
iniyoru kaalathekkoru poo vidarthuvaan
ivide njaanee maram nattu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
വിരഹ ജനാലകൾ വിജന വരാന്തകൾ
വിരഹ ജനാലകൾ വിജന വരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
ശിശിരത്തിൻ ഇലകളായ് മണ്ണിൻ മനസ്സിലേ -
യ്ക്കടരുവാൻ ആശിച്ചു നമ്മൾ
മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ
മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ
മണലിൽ നാം ഒരുവിരൽ ദൂരത്തിരുന്നു

ഉം ...ഉം ...ഹും ...

തണലെഴും വനികളിൽ കാറ്റ് പോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും
തണലെഴും വനികളിൽ കാറ്റ് പോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും
ചിറകടിച്ചുയരുവാൻ ഓർമ്മ തൻ തൂവൽ
പകരമായേകുന്ന മണ്ണിൽ
മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ
മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ
ഇനി വേനലോളം കൈ കോർത്തിരിക്കാം
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരമായ്
ആലാപനം : കാര്‍ത്തിക്, ശ്രേയ ഘോഷാൽ   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
തക താരോം
ആലാപനം : നസിൽ പി   |   രചന : നസിൽ പി   |   സംഗീതം : നസിൽ പി
മൃദുലമാം ദളങ്ങൾ
ആലാപനം : അറയ്ക്കൽ നന്ദകുമാർ   |   രചന : അറയ്ക്കൽ നന്ദകുമാർ   |   സംഗീതം : അറയ്ക്കൽ നന്ദകുമാർ
ഘോഷം ദുന്ദുഭി
ആലാപനം : കാവാലം ശ്രീകുമാര്‍, ശങ്കരന്‍ നമ്പൂതിരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
പൂമരം
ആലാപനം : ഫൈസൽ റാസി   |   രചന : ആശാൻ ബാബു, ദയാൽ സിംഗ്   |   സംഗീതം : ഫൈസൽ റാസി
കടവത്തൊരു തോണി
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
മൃദുമന്ദഹാസം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അറയ്ക്കൽ നന്ദകുമാർ   |   സംഗീതം : അറയ്ക്കൽ നന്ദകുമാർ
തില്ലാന
ആലാപനം : ശിഖ, ഇസ്മത് പിൽ , സർവ്വശ്രീ   |   രചന : ലാൽഗുഡി ജി ജയരാമൻ   |   സംഗീതം : ലാൽഗുഡി ജി ജയരാമൻ
നേരമായ്
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
നേരമായ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
പ്രണയസാഗരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : വിഷ്ണു ശിവ
ഒരേ സൂര്യനല്ലെ
ആലാപനം : കാര്‍ത്തിക്   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഗോപി സുന്ദര്‍
ഒരു മാമരത്തിന്റെ
ആലാപനം : കാര്‍ത്തിക്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സായൂജ്യ ദാസ്