View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൃദുമന്ദഹാസം ...

ചിത്രംപൂമരം (2017)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനഅറയ്ക്കൽ നന്ദകുമാർ
സംഗീതംഅറയ്ക്കൽ നന്ദകുമാർ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ആ...ആ...ആ‍...
മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ
മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ
ആ മുകിൽ വർണ്ണനെ
ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ
മൃദുമന്ദഹാസം ...
സഖിമാരാരും കാണാമറയത്തുൾക്കോവിലിൽ
സുഖമെഴും തല്പത്തിൽ പ്രതിഷ്ഠിക്കുമ്പോൾ
സഖിമാരാരും കാണാമറയത്തുൾക്കോവിലിൽ
സുഖമെഴും തല്പത്തിൽ പ്രതിഷ്ഠിക്കുമ്പോൾ
നടയ്ക്കൽ പാടും ആ...
നടയ്ക്കൽ പാടും ഗീതഗോവിന്ദത്തിൽ
നടയ്ക്കൽ പാടും ഗീതഗോവിന്ദത്തിൽ
മതി മറന്നതാവാം നിന്നെ മറന്നതാവാം ..
മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണനെ
ആ മുകിൽ വർണ്ണനെ
ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരമായ്
ആലാപനം : കാര്‍ത്തിക്, ശ്രേയ ഘോഷാൽ   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
തക താരോം
ആലാപനം : നസിൽ പി   |   രചന : നസിൽ പി   |   സംഗീതം : നസിൽ പി
മൃദുലമാം ദളങ്ങൾ
ആലാപനം : അറയ്ക്കൽ നന്ദകുമാർ   |   രചന : അറയ്ക്കൽ നന്ദകുമാർ   |   സംഗീതം : അറയ്ക്കൽ നന്ദകുമാർ
ഘോഷം ദുന്ദുഭി
ആലാപനം : കാവാലം ശ്രീകുമാര്‍, ശങ്കരന്‍ നമ്പൂതിരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
പൂമരം
ആലാപനം : ഫൈസൽ റാസി   |   രചന : ആശാൻ ബാബു, ദയാൽ സിംഗ്   |   സംഗീതം : ഫൈസൽ റാസി
കടവത്തൊരു തോണി
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
ഇനിയൊരു കാലത്തേക്കൊരു
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
തില്ലാന
ആലാപനം : ശിഖ, ഇസ്മത് പിൽ , സർവ്വശ്രീ   |   രചന : ലാൽഗുഡി ജി ജയരാമൻ   |   സംഗീതം : ലാൽഗുഡി ജി ജയരാമൻ
നേരമായ്
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
നേരമായ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
പ്രണയസാഗരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : വിഷ്ണു ശിവ
ഒരേ സൂര്യനല്ലെ
ആലാപനം : കാര്‍ത്തിക്   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഗോപി സുന്ദര്‍
ഒരു മാമരത്തിന്റെ
ആലാപനം : കാര്‍ത്തിക്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സായൂജ്യ ദാസ്