Krishna Kamalanayana ...
Movie | Kuttavaali (1970) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical krishnaa kamalanayana shreekrishnaa - ninne kaathu nilppoo ninte raadha kaalindee thadathile kaliman kudilile kaamaneemaniyaam raadha kaalindee thadathile kaliman kudilile kaamaneemaniyaam raadha (krishnaa) gopikamaarude paalkkudam thullum govardhanathinnarikil gopikamaarude paalkkudam thullum govardhanathinnarikil maarakaakali paadi maadhava mukham thedi maalatheesadanamithalankarichu (krishnaa) manjil kulichu madaalasagaathriyaay mandahasikkumee chandrikayil raasakelikalaadi raagalahari choodi raathriyurakkozhikkaan kothippoo raajeevalocanane vilippoo (krishnaa) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ കാളിന്ദീതടത്തിലെ കളിമണ്‍കുടിലിലെ കമനീമണിയാം രാധ കാളിന്ദീതടത്തിലെ കളിമണ്‍കുടിലിലെ കമനീമണിയാം രാധ കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ ഗോപികമാരുടെ പാല്‍ക്കുടം തുള്ളും ഗോവര്‍ദ്ധനത്തിന്നരികില്‍ ഗോപികമാരുടെ പാല്‍ക്കുടം തുള്ളും ഗോവര്‍ദ്ധനത്തിന്നരികില്‍ മാരകാകളി പാടി മാധവാ മുഖം തേടി മാലതീസദനമിതലങ്കരിച്ചൂ കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ മഞ്ഞില്‍ കുളിച്ചു മദാലസധാത്രിയായ് മന്ദഹസിക്കുമീ ചന്ദ്രികയില്‍ രാസകേളികളാടി രാഗലഹരി ചൂടി രാത്രിയുറക്കൊഴിക്കാന്‍ കൊതിപ്പൂ രാജീവലോചനനെ വിളിപ്പൂ കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ |
Other Songs in this movie
- Kalabhamazha Peyyunna
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Maveli Vaanoru Kaalam
- Singer : P Susheela, Chorus | Lyrics : Vayalar | Music : V Dakshinamoorthy
- Janichu Poyi Manushyanaayi
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Pambayaarin Karayilallo
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy