Janichu Poyi Manushyanaayi ...
Movie | Kuttavaali (1970) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KJ Yesudas |
Play Song |
Audio Provided by: Rajagopal |
Lyrics
Lyrics submitted by: Dr. Susie Pazhavarical janichu poyi... manushyanaayi njaan... janichu poyi... janichu poyi manushyanaayi njaan janichu poyi enikkumivide jeevikkenam marikkuvolam orunaal marikkuvolam marichu chennaal swargga kaavadam thurakkumathre daivam (marichu) pakshe piranna mannil manushya puthranu niranja dukham maathram (janichu poyi) geethayilundo bibililundo quraanilundo parayoo (geetha) vidhikku polum chirivarumeeyoru chanthanja vedaantham (janichu poyi) veruthukolloo thendikal njangale veruthukolloo ningal (veruthu) pakshe vishanna vayaril thee padarumbol veena vaaikkaruthe (janichu poyi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജനിച്ചു പോയി മനുഷ്യനായ് ഞാന്‍ ജനിച്ചു പോയി ജനിച്ചു പോയി മനുഷ്യനായ് ഞാന്‍ ജനിച്ചു പോയി എനിക്കുമിവിടെ ജീവിക്കേണം മരിക്കുവോളം...ഒരുനാള്‍ മരിക്കുവോളം മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗ കവാടം തുറക്കുമത്രേ ദൈവം - പക്ഷെ പിറന്ന മണ്ണില്‍ മനുഷ്യ പുത്രന് നിറഞ്ഞ ദുഃഖം മാത്രം (ജനിച്ചു പോയി) ഗീതയിലുണ്ടോ ബൈബിളിലുണ്ടോ ഖുറാനിലുണ്ടോ പറയൂ വിധിക്ക് പോലും ചിരി വരുമീയൊരു ചതഞ്ഞ വേദാന്തം (ജനിച്ചു പോയി) വെറുത്തുകൊള്ളൂ തെണ്ടികള് ഞങ്ങളെ വെറുത്തുകൊള്ളൂ നിങ്ങള്‍ -പക്ഷെ വിശന്ന വയറില്‍ തീ പടരുമ്പോള്‍ വീണ വായ്ക്കരുതേ (ജനിച്ചു പോയി) |
Other Songs in this movie
- Kalabhamazha Peyyunna
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Maveli Vaanoru Kaalam
- Singer : P Susheela, Chorus | Lyrics : Vayalar | Music : V Dakshinamoorthy
- Pambayaarin Karayilallo
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Krishna Kamalanayana
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy