ഒരിടത്തൊരു ...
ചിത്രം | ആളൊരുക്കും (2018) |
ചലച്ചിത്ര സംവിധാനം | വി സി അഭിലാഷ് |
ഗാനരചന | അജേഷ് ചന്ദ്രൻ |
സംഗീതം | റോണി റാഫേല്‍ |
ആലാപനം | വിദ്യാധരന് മാസ്റ്റർ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical oridathoru puzhayunde ozhukaathe vayalela ilanaavum shilapole arikathaay thanalunde oridathoru puzhayunde ozhukaathe vayalela ilanaavum shilapole arikathaay thanalunde aakaasham chorumbol koodaaram choodunne neeyaale vevumbol Kadalaazham thedunno ... aakaasham chorumbol koodaaram choodunne meyyaale vevumbol Kadalaazham thedunno ... doore ... chaare ... aaro pidayunnu oridathoru puzhayunde ozhukaathe vayalela ilanaavum shilapole arikathaay thanalunde ... kaattuvazhiyil poomaram chaayumbol nerthavariyil koorirul paadumbol swanthamennariyaathe thumpithan aathmaavu chembakakkai neetti vannalanjee mannil vere vazhi pokum kaatto ee paazhmarangal … O… oridathoru puzhayunde ozhukaathe vayalela ilanaavum shilapole arikathaay thanalunde arikathaay thanalunde arikathaay thanalunde arikathaay thanalunde raathri valayil paikkidaavalayunnu thottavazhiyil naavilakal pozhiyunnu chembilakkannaale thullivannariyaathe randilathandaanaa chillayennariyaathe neramariyaa novaay aaro poy maranjo ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരിടത്തൊരു പുഴയുണ്ടേ ഒഴുകാതെ വയലേല ഇലനാവും ശിലപോലെ അരികത്തായ് തണലുണ്ടേ ഒരിടത്തൊരു പുഴയുണ്ടേ ഒഴുകാതെ വയലേല ഇലനാവും ശിലപോലെ അരികത്തായ് തണലുണ്ടേ ആകാശം ചോരുമ്പോൾ കൂടാരം ചൂടുന്നേ നീയാലേ വേവുമ്പോൾ കടലാഴം തേടുന്നോ ... ആകാശം ചോരുമ്പോൾ കൂടാരം ചൂടുന്നേ നീയാലേ വേവുമ്പോൾ കടലാഴം തേടുന്നോ ... ദൂരേ ... ചാരെ ... ആരോ പിടയുന്നു ഒരിടത്തൊരു പുഴയുണ്ടേ ഒഴുകാതെ വയലേല ഇലനാവും ശിലപോലെ അരികത്തായ് തണലുണ്ടേ... കാറ്റുവഴിയിൽ.. പൂമരം ചായുമ്പോൾ നേർത്തവരിയിൽ കൂരിരുൾ പാടുമ്പോൾ സ്വന്തമെന്നറിയാതെ തുമ്പിതന്നാത്മാവ് ചെമ്പകക്കൈനീട്ടി വന്നലഞ്ഞീ മണ്ണിൽ വേറെ വഴി പോകും കാറ്റോ ഈ പാഴ്മരങ്ങൾ ഓ ... ഒരിടത്തൊരു പുഴയുണ്ടേ .. ഒഴുകാതെ വയലേല ഇലനാവും ശിലപോലെ അരികത്തായ് തണലുണ്ടേ അരികത്തായ് തണലുണ്ടേ അരികത്തായ് തണലുണ്ടേ അരികത്തായ് തണലുണ്ടേ.... രാത്രി വയലിൽ.. പൈക്കിടാവലയുന്നു തോറ്റവഴിയിൽ നാവിതൾ പൊഴിയുന്നു ചേമ്പിലക്കണ്ണാലെ തുള്ളിവന്നറിയാതെ രണ്ടിലത്തണ്ടാണാ ചില്ലയെന്നറിയാതെ നേരമറിയാനോവായ് ആരോ പോയ്മറഞ്ഞോ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരിടത്തൊരു
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : അജേഷ് ചന്ദ്രൻ | സംഗീതം : റോണി റാഫേല്‍