View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയെന്നു കാണും ഞാൻ ...

ചിത്രംരണം (2018)
ചലച്ചിത്ര സംവിധാനംനിർമ്മൽ സഹദേവ്
ഗാനരചനമനോജ് കുറൂര്‍
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംനേഹ നായർ, അജയ് ശ്രാവൺ

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഇനിയെന്നു കാണും ഞാൻ
ഇതുനേരമേ ഇരവങ്ങു നീളുന്നിതാ
നഗരത്തിൻ വഴികാട്ടിയ മിഴിനാളമായ്
അടയാളമറിയുന്നിതാ
ഒരേ കടൽ ഇന്നേകനായി നീന്തിടുന്നുവോ
ഒരേ കനൽ കഥയെഴുതിയ ചിതകളിൽ ഉരുകിയ നഗരമിതേ
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു പുൽകീടുന്നോ നീ
വിൺതാരങ്ങൾ കൺചിമ്മുന്നു പോയ്മായുന്നോ നീ
മനം- അതിൽ ഒരേ രണം
തനന..തനന..
തെരുവുകൾ ചിലതടയവേ പല നിനവുകൾ അതിലെരിയവേ
ചിതയതിലിരുചിറകൊടു പറവകളുയരുകയായ്
കനവുകൾ ചിരി വിതറവേ മിഴിയിണകളിൽ വഴി തെളിയവേ
നിറനെഞ്ചിൽ ചേർക്കും കനിവേയീ നഗരം
ഒരേ നിഴൽ പദങ്ങളോടു ചേർന്നിടുമ്പോഴും
ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ കഥ പറയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രണം
ആലാപനം : ജേക്സ്‌ ബിജോയ്‌, നേഹ നായർ, അജയ് ശ്രാവൺ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ജേക്സ്‌ ബിജോയ്‌
പതിയെ വിടരും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ഇനി രാവേ
ആലാപനം : വിധു പ്രതാപ്‌   |   രചന : ജോ പോൾ   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ആയുധം എടുഡാ
ആലാപനം : ജേക്സ്‌ ബിജോയ്‌, ഫെജോ , അജയ് ശ്രാവൺ, ഫ്യൂറ   |   രചന : ഫെജോ , ജോ പോൾ, ഫ്യൂറ   |   സംഗീതം : ജേക്സ്‌ ബിജോയ്‌