Ranam ...
Movie | Ranam (2018) |
Movie Director | Nirmal Sahadev |
Lyrics | Manoj Kuroor |
Music | Jakes Bejoy |
Singers | Jakes Bejoy, Neha Nair, Ajay Shravan |
Lyrics
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം (റാപ്പ് മ്യുസിക്) ഇനിയെന്നു കാണും ഞാൻ ഇതു നേരമേ ഇരവൊന്നു നീളുന്നിതാ... നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ് അടയാളമറിയുന്നിതാ... ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ.. ഒരേ കടൽ കഥയെഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ... കുഞ്ഞോളങ്ങൾ കൈനീട്ടുന്നു പുൽകീടുന്നു നീ .... വിൺതാരങ്ങൾ... കൺചിമ്മുന്നു പോയ് മായുന്നോ നീ മനം അതെ ഒരേ രണം രണം രണം (തമിഴ് വരികൾ) തെരുവുകൾ ചിലതടയവേ പല നിനവുകൾ അതിലെരിയവെ ചിതയതിലിരുചിറകൊടു പറവകളുയരുകയായ് കനവുകൾ ചിരി വിതറവേ മിഴിയിണകളിൽ വഴി തെളിയവേ നിറനെഞ്ചിൽ ചേർക്കും കനിവേ നഗരം (തമിഴ് വരികൾ) ഒരേ നിഴൽ പാദങ്ങളോട് ചേർന്നിടുമ്പോഴും ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ കഥ പറയും .... |
Other Songs in this movie
- Iniyennu Kaanum Njaan
- Singer : Neha Nair, Ajay Shravan | Lyrics : Manoj Kuroor | Music : Jakes Bejoy
- Pathiye Vidarum
- Singer : Vijay Yesudas | Lyrics : Jyothish T Kasi | Music : Jakes Bejoy
- Ini Raave
- Singer : Vidhu Prathap | Lyrics : Joe Paul | Music : Jakes Bejoy
- Ayudham Eduda
- Singer : Jakes Bejoy, Fejo, Ajay Shravan, Fura | Lyrics : Fejo, Joe Paul, Fura | Music : Jakes Bejoy