View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരത്തിലും തരുവിലും ...

ചിത്രംഅഭയം (1970)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി

വരികള്‍

Lyrics submitted by: Indu Ramesh

Thaarathilum tharuvilum thaarilum
pulari vidarunna neramadarum manjuthulliyilum
eedutta parayilum idarunna thennalilu-
mozhukunna choorniyilumamarum param porule
aravinda bimba madhura prabhakandalavum
anilante vishwa vijayaanada geethavum
aadimadhyaanthamariyaatha vaanil
varnna bheda bhaavangalum nin kalaavidyakal..
gaanangalil raagabhaavangalaay
jeevavaanangalil snehadeepthigolangalaay
vedangalil sathyanaadangalaay
dukhameghangalil maarivillaay layipoo nee...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

താരത്തിലും തരുവിലും താരിലും
പുലരി വിടരുന്ന നേരമടരും മഞ്ഞുതുള്ളിയിലും
ഈടുറ്റ പാറയിലുമിടറുന്ന തെന്നലിലു-
മൊഴുകുന്ന ചൂര്‍ണിയിലുമമരും പരംപൊരുളെ
അരവിന്ദബിംബമധുരപ്രഭാകന്ദളവും
അനിലന്റെ വിശ്വവിജയാനന്ദഗീതവും
ആദിമദ്ധ്യാന്തമറിയാത്ത വാനില്‍
വര്‍ണ്ണഭേദഭാവങ്ങളും നിന്‍ കലാവിദ്യകള്‍..
ഗാനങ്ങളില്‍ രാഗഭാവങ്ങളായ്‌,
ജീവവാനങ്ങളില്‍ സ്നേഹദീപ്തിഗോളങ്ങളായ്‌
വേദങ്ങളില്‍ സത്യനാദങ്ങളായ്‌
ദുഃഖമേഘങ്ങളില്‍ മാരിവില്ലായ്‌ ലയിപ്പൂ നീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രാന്തമംബരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാവം മാനവഹൃദയം
ആലാപനം : പി സുശീല   |   രചന : സുഗതകുമാരി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാവു പോയതറിയാതേ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നീരദലതാഗൃഹം
ആലാപനം : എസ് ജാനകി   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാറ്റുവിന്‍ ചട്ടങ്ങളേ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : കുമാരനാശാന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നമ്മുടെ മാതാവു
ആലാപനം : ലത രാജു   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനിയും സ്നേഹാർദ്രമാം
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മ തന്‍ നെഞ്ചില്‍
ആലാപനം : ബി വസന്ത   |   രചന : ബാലാമണിയമ്മ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചുംബനങ്ങളനുമാത്രം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാരസ്പര്യശൂന്യമാകും
ആലാപനം : ബി വസന്ത   |   രചന : ചങ്ങമ്പുഴ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്റെ ഏക ധനമങ്ങ്‌
ആലാപനം : ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാമ ക്രോധ ലോഭ
ആലാപനം : പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, കെ സി വര്‍ഗീസ്‌ കുന്നം‌കുളം, ആര്‍ സോമശേഖരന്‍, ചിറയിൻ‌കീഴ് സോമൻ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി