Neelakkadambin Poovo ...
Movie | Ningalenne Communistaakki (1970) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai neelakkadampin poovo ilam- peeli vithirththa nilaavo? nin kanmunayil nin chenchodiyil ninnil nirayunna then kinaavo? (neelakkadampin) sooryapadam kondu paavada neyyumee jeerajachempaavu paadam ponvayalppakshiyaay ninneyayachath en manoraajyaththu parakaano? parakkaano? en manoraajyaththu parakaano? (neelakkadampin) moodupadam maatti neyyaambal mottukal thoomanjil mungunni raavil ninnile lajjakku chirakukal thannathu nithyaromaanjamaay vidaraano? vidaraano ? nithyaromaanjamaay vidaraano? (neelakkadampin) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നീലക്കടമ്പിന്‍ പൂവോ ഇളം പീലിവിതിര്‍ത്ത നിലാവോ നിന്‍ കണ്മുനയില്‍ നിന്‍ ചെഞ്ചൊടിയില്‍ നിന്നില്‍ നിറയുന്ന തേന്‍ കിനാവോ? നീലക്കടമ്പിന്‍ പൂവോ? സൂര്യപടംകൊണ്ടു പാവാട നെയ്യുമീ ജീരകച്ചമ്പാവുപാടം പൊന്‍വയല്‍പ്പക്ഷിയായ് നിന്നെയയച്ചത് എന്‍ മനോരാജ്യത്തു പറക്കാനോ പറക്കാനോ....... എന്‍ മനോരാജ്യത്തു പറക്കാനോ നീലക്കടമ്പിന്‍ പൂവോ? മൂടുപടം മാറ്റി നെയ്യാമ്പല്‍ മൊട്ടുകള്‍ തൂമഞ്ഞില്‍ മുങ്ങുന്നി രാവില്‍ നിന്നിലെ ലജ്ജയ്ക്കു ചിറകുകള്‍ തന്നത് നിത്യരോമാഞ്ചമായ് വിടരാനോ വിടരാനോ? നിത്യരോമാഞ്ചമായ് വിടരാനോ? നീലക്കടമ്പിന്‍ പൂവോ? |
Other Songs in this movie
- Ellaarum Paadathu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Pallanayaarin Theerathil
- Singer : P Susheela, MG Radhakrishnan | Lyrics : Vayalar | Music : G Devarajan
- Kothumpuvallam Thuzhanjuvarum
- Singer : KJ Yesudas, P Leela, P Madhuri, B Vasantha | Lyrics : Vayalar | Music : G Devarajan
- Ambalapparambile
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aikya Munnani
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan