Ambalapparambile ...
Movie | Ningalenne Communistaakki (1970) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Ambalapparambile aaraamathile chemparathi poove Angachamayathinaniyaanithiri sindooramundo sindooram? (ambala) Udayaasthamana pathaakakal parakkum Radhavumaay nilppoo kaalam- pushpa radhavumaay nilppoo kaalam Ethirelppoo namme ethirelppoo puthiya hamsagaanam (ambala) Vishu samkraanthi vilakkukal koluthaan Ushassezhunelkkum neram- puthan ushassezhunelkkum neram Varukille korthu tharukille hridaya ragamaallyam? (ambala) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം? ഉദയാസ്തമന പതാകകള്‍ പറക്കും രഥവുമായ് നില്‍പ്പൂ കാലം-പുഷ്പ രഥവുമായ് നില്‍പ്പൂ കാലം,,(ഉദയാ) എതിരേല്‍പ്പൂ നമ്മെ എതിരേല്‍പ്പൂ പുതിയ ഹംസ ഗാനം.... വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം(വിഷു) വരുകില്ലേ കോര്‍ത്തു തരുകില്ലേ ഹൃദയരാഗമാല്യം? |
Other Songs in this movie
- Ellaarum Paadathu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Pallanayaarin Theerathil
- Singer : P Susheela, MG Radhakrishnan | Lyrics : Vayalar | Music : G Devarajan
- Kothumpuvallam Thuzhanjuvarum
- Singer : KJ Yesudas, P Leela, P Madhuri, B Vasantha | Lyrics : Vayalar | Music : G Devarajan
- Neelakkadambin Poovo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aikya Munnani
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan