Devaloka Radhavumaay ...
Movie | Vivaahitha (1970) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai devalokaradhavumay thennale thennale thennale thedivannathare nee thennale thennale thennale naalumanippoovirinjal neelavanam ponnaninjaal maanodum malayarikil njanalayum thazhvarayil naanavumayodivarum premavathikko poomanavum kulirum nee konduvannu Oho...Oho.... anthiveyil pookozhinjal allikalil manjuveenal njan paadum puzhayarikil njaanirikkum pulppadavil poomadiyil veenurangum praanasakhikko poomadhuvum panineerum konduvannu Oho...Oho..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദേവലോകരഥവുമായ് തെന്നലേ തെന്നലേ തെന്നലേ.. തേടിവന്നതാരെ നീ തെന്നലേ തെന്നലേ തെന്നലേ.... നാലുമണിപ്പൂ വിരിഞ്ഞാല്‍... നീലവനം പൊന്നണിഞ്ഞാല്‍... മാനോടും മലയരികില്‍ ഞാനലയും താഴ്വരയില്‍ നാണവുമായ് ഓടിവരും പ്രേമവതിയ്ക്കോ പൂമണവും കുളിരും നീ കൊണ്ടുവന്നു.. ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ.. അന്തിവെയില്‍ പൂ കൊഴിഞ്ഞാല്‍.. അല്ലികളില്‍ മഞ്ഞുവീണാല്‍... ഞാന്‍ പാടും പുഴയരികില്‍ ഞാനിരിക്കും പുല്‍പ്പടവില്‍ പൂമടിയില്‍ വീണുറങ്ങും പ്രാണസഖിയ്ക്കോ പൂമധുവും പനിനീരും കൊണ്ടുവന്നു... ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ.. |
Other Songs in this movie
- Pachamalayil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sumangali Nee Ormikkumo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maayaajaalakavaathil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Vasanthathin Makalallo
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Arayanname
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pachamalayil-Sad
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Vasanthathin Makalallo [Movie Version]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan