Sumangali Nee Ormikkumo ...
Movie | Vivaahitha (1970) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Sumangalee nee ormikkumo swapnathilenkilum ee gaanam oru galgadamaay manassilaliyum oru prema kadhayile dukha gaanam Sumangalee nee ormikkumo swapnathilenkilum ee gaanam Pirinjupokum ninakiini ee kadha marakkuvaane kazhiyoo Niranja maarile aadya nakhakshatham maraykkuvaane kazhiyoo koonthalaal maraykkuvaane kazhiyoo Sumangalee nee ormikkumo swapnathilenkilum ee gaanam Kozhinja peelikal perukkiyedukkum koodu koottum hridayam virinja poovinum veenapoovinum virunnorukkum hridayam eppozhum virunnorukkum hridayam (sumangalee) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പോഴും വിരുന്നൊരുക്കും ഹൃദയം (സുമംഗലീ ) |
Other Songs in this movie
- Pachamalayil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Devaloka Radhavumaay
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maayaajaalakavaathil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Vasanthathin Makalallo
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Arayanname
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pachamalayil-Sad
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Vasanthathin Makalallo [Movie Version]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan