View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗമായീ ...

ചിത്രം സ്വപ്നരാജ്യം (2019)
ചലച്ചിത്ര സംവിധാനംരഞ്ജി വിജയൻ
ഗാനരചനരഞ്ജി വിജയൻ
സംഗീതംറാണിത് ഷെയ്ൽ
ആലാപനംഡെൽസി നൈനാൻ

വരികള്‍

Lyrics submitted by: Sandhya Prakash

Anuraagamaay mizhikalil pranayaardramaay
mozhikalil anuragamay
mizhikalil pranayardramay
mozhikalil aliyathe aliyunna varnamay
narumanjin kuliraay nee aliyuvaan enjeevanil
nee nirayuvaan

Palanaalayennullil pranayathin sruthikal meetti
ee mannil neyen swanthamaay (2)

Kothikkunnu najninnen marodu cheran
pularmnjin thulliyaay niramezhum kanavumaay
raavin thingale neeyum maathramaay
aa......mizhikalil
mozhikalil .........
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അനുരാഗമായ് മിഴികളിൽ പ്രണയാർദ്രമായ്
മൊഴികളിൽ അനുരാഗമായ്
മിഴികളിൽ പ്രണയാർദ്രമായ്
മൊഴികളിൽ അലിയാതെ അലിയുന്ന വർണമായ്
നറുമഞ്ഞിൻ കുളിരായ് നീ അലിയുവാൻ എൻജീവനിൽ
നീ നിറയുവാൻ

പലനാളായുള്ളിനുള്ളിൽ പ്രണയത്തിൻ ശ്രുതികൾ മീട്ടി
ഈ മണ്ണിൽ നീയെൻ സ്വന്തമായ് (2)

കൊതിക്കുന്നു ഞാനിന്നെൻ മാറൊടു ചേരാൻ
പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ്
രാവിൻ തിങ്കളേ നീയും മാത്രമായ്
ആ ..........മിഴികളിൽ
മൊഴികളിൽ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു ദേവതയായീ വന്നു
ആലാപനം : ശ്രീരാഗ് റാം   |   രചന : രഞ്ജി വിജയൻ   |   സംഗീതം : റാണിത് ഷെയ്ൽ
അനുരാഗമായീ
ആലാപനം : ഡെൽസി നൈനാൻ   |   രചന : രഞ്ജി വിജയൻ, കുര്യാക്കോസ് ഊണിട്ടാന   |   സംഗീതം : റാണിത് ഷെയ്ൽ
ഉണ്ട കണ്ണീ
ആലാപനം : പ്രവീൺ, റാണിത് ഷെയ്ൽ, എൽദോ   |   രചന : രഞ്ജി വിജയൻ   |   സംഗീതം : റാണിത് ഷെയ്ൽ
കാറ്റും കോളും
ആലാപനം : രഞ്ജി വിജയൻ, റാണിത് ഷെയ്ൽ   |   രചന : രഞ്ജി വിജയൻ   |   സംഗീതം : റാണിത് ഷെയ്ൽ
ആദര ആദര
ആലാപനം : രഞ്ജി വിജയൻ   |   രചന : രഞ്ജി വിജയൻ   |   സംഗീതം : റാണിത് ഷെയ്ൽ