Pooja Pooja ...
Movie | Swapnangal (1970) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical Pooja..pooja.. Pooja..pooja..bhoomiyum maanavum poo kondu moodunna pooja varnna pushpaambaram araykku chuttiya velichame varoo velichame thankavalayitta kaiyyukal kondu nee thodunnathellaam ponnu ponnu ponnu ponnu (pooja..pooja...) Poya thrikkannukal thirichu kittiya prapanchame priya prapanchame Poothu kathiritta maarodu cherthu nee punarnnathellaam muthu muthu muthu (pooja..pooja...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂജ... പൂജ.. പൂജ... പൂജ... ഭൂമിയും മാനവും പൂ കൊണ്ടു മൂടുന്ന പൂജ വർണ്ണ പുഷ്പാംബരം അരയ്ക്കു ചുറ്റിയ വെളിച്ചമേ വരൂ വെളിച്ചമേ തങ്കവളയിട്ട കൈയുകൾ കൊണ്ടു നീ തൊടുന്നതെല്ലാം പൊന്ന് പൊന്ന് പൊന്ന് പൊന്ന് (പൂജ... പൂജ..) പോയ തൃക്കണ്ണുകൾ തിരിച്ചു കിട്ടിയ പ്രപഞ്ചമേ പ്രിയ പ്രപഞ്ചമേ പൂത്തു കതിരിട്ട മാറോടു ചേർത്തു നീ പുണർന്നതെല്ലാം മുത്ത് മുത്ത് മുത്ത് മുത്ത് (പൂജ... പൂജ..) |
Other Songs in this movie
- Madiraakshee Nin
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Akkuthikkuthaana Varambel
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Pichalappaalkudam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kalimankudililirunnu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Thirumayilppeeli
- Singer : P Leela, Latha Raju | Lyrics : Vayalar | Music : G Devarajan
- Thirumayilppeeli (Pathos)
- Singer : P Leela, Renuka | Lyrics : Vayalar | Music : G Devarajan
- Urangiyaalum Swapnangal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan