Thirumayilppeeli ...
| Movie | Swapnangal (1970) |
| Movie Director | P Subramaniam |
| Lyrics | Vayalar |
| Music | G Devarajan |
| Singers | P Leela, Latha Raju |
Lyrics
| Lyrics submitted by: Jija Subramanian Thirumayilppeeli nirukayil kuthi churul mudikkettil thulasippoo choodi arayil manjappattaada thukil chutti varoo varoo krishna guruvaayoorappaa (Thirumayil..) Kanakakkingini kulukulungane kamalappoonkavil thuduthudunnane manassinnulakile manathrikkovilil varoo varam tharoo guruvaayoorappaa (Thirumayil..) Iruttil njangalkku velichamaakenam akathe kannukal thurannu thannidenam karutha maayayaam kadalil ninnu nee kara ketteedanam guruvaayoorappaa (Thirumayil..) Navarathnangal kilukilungane pavizhappunchiri minuminungane thirumulkkaazhchakal sweekarikkuvaan varoo varam tharoo guruvaayoorappaa (Thirumayil..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തിരുമയിൽപ്പീലി നിറുകയിൽ കുത്തി ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി അരയിൽ മഞ്ഞപ്പട്ടാട തുകിൽ ചുറ്റി വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ (തിരുമയിൽ) കനകക്കിങ്ങിണി കുലുകുലുങ്ങനെ കമലപ്പൂങ്കവിൾ തുടുതുടുന്നനെ മനസിന്നുലകിലെ മനത്തൃക്കോവിലിൽ വരൂ വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ) ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകേണം അകത്തെ കണ്ണുകൾ തുറന്നു തന്നിടേണം കറുത്ത മായയാം കടലിൽ നിന്നു നീ കര കേറ്റീടണം .. ഗുരുവായൂരപ്പാ (തിരുമയിൽ) നവരത്നങ്ങൾ കിലുകിലുങ്ങനെ പവിഴപ്പുഞ്ചിരി മിനുമിനങ്ങനെ തിരുമുൽക്കാഴ്ചകൾ സ്വീകരിക്കുവാൻ വരൂ വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ) |
Other Songs in this movie
- Akkuthikkuthaana Varambel
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Kalimankudililirunnu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Urangiyaalum Swapnangal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Thirumayilppeeli (Pathos)
- Singer : P Leela, Renuka | Lyrics : Vayalar | Music : G Devarajan
- Pooja Pooja
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Pichalappaalkudam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Madiraakshee Nin
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan