View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരോ ...

ചിത്രംകൂടെ (2018)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരഘു ദീക്ഷിത്
ആലാപനംആൻ ആമി വാഴപ്പിള്ളി

വരികള്‍

Lyrics submitted by: Sreekanth Nisari

Aararo... Varamennoreemoham
Vaathilkal Kinaavinte Kaalsvaram

Aararo... Varamennoreemoham
Vaathilkal Kinaavinte Kaalsvaram

Pularikalil Podiyum.. Himakanamennapol
Elakalil Ninnuyarum Vanashalabhangalpol

Hridayame... Chirakarnnathenthinoo...
Pranayamee... Niravaanamakayo...
Udayatharame... Arikil Onnu Nee...
Priyanumaayi Vegam Poroo...
Priyanumaayi Vegam Poroo...

Kadalilee... Thirapole...
Thirayumen... Mizhi Neelee...
Madhuramaam... Oru Nertha Nombaram
Hirdayavennuvil... Oru Gaanamaayi

Vinnil Ninnumengodiyil
Vannu Theerum Poovukal
Innathinte Sourabathil
Unarukayaayi...

Pulariyil...
Oru Suvarna Naalamaayi...
Eravilum...
Oru Kunjuminnalaayi
Manassilullile...
Kudilunillilaayi...
Kanavupol Koode... Aararo...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം

പുലരികളിൽ പൊടിയും
ഹിമകണമെന്നപോൽ
ഇലകളിൽ നിന്നുയരും
വനശലഭങ്ങൾപോൽ ...

ഹൃദയമേ ചിറകാർന്നതെന്തിനോ
പ്രണയമേ നിറവാനമാകയോ
ഉദയതാരമേ അരികിലൊന്നു നീ
പ്രിയനുമായ് വേഗം പോരൂ
പ്രിയനുമായ് വേഗം പോരൂ

കടലിലെ തിരപോലെ
തിരയുമെൻ മിഴിനീളെ
മധുരമാം ഒരു നേർത്ത നൊമ്പരം
ഹൃദയ വേണുവിൽ ഒരു ഗാനമായ്

വിണ്ണിൽ നിന്നുമെൻ മുടിയിൽ
വന്നുതിരും പൂവുകൾ
ഇന്നതിന്റെ സൗരഭത്തിൽ
ഉണരുകയായ്

പുലരിയിൽ ഒരു സ്വർണ്ണനാളമായ്
ഇരവിലും ഒരു കുഞ്ഞു മിന്നലായ്
മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്
കനവുപോൽ കൂടെ ആരോ
കനവുപോൽ കൂടെ ആരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറന്നേ
ആലാപനം : രഘു ദീക്ഷിത്, ബെന്നി ദയാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രഘു ദീക്ഷിത്
മിന്നാമിന്നി
ആലാപനം : അഭയ് ജോധ്പൂർക്കർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
വാനവില്ലേ നോക്കുകില്ലേ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കൂടെ
ആലാപനം : രഘു ദീക്ഷിത്, ആൻ ആമി വാഴപ്പിള്ളി, നകുൽ അഭ്യാങ്കർ   |   രചന : ശ്രുതി നമ്പൂതിരി   |   സംഗീതം : രഘു ദീക്ഷിത്
ആരോരും
ആലാപനം : രഘു ദീക്ഷിത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രഘു ദീക്ഷിത്