Vaanaville Nokkukille ...
Movie | Koode (2018) |
Movie Director | Anjali Menon |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | Karthik |
Lyrics
Lyrics submitted by: Indu Ramesh Vaanaville nokkukille kodamanjin chilliloode onnu melle chaayukille ormma meyum chilla mele thedum kanniloode.. maayum noviloode veendum porukille... vaanaville nokkukille kodamanjin chilliloode... orkkaathe vannu veezhum thoomanjin thulli polum nee varaanaay ee vanaantham ethoromal koodinullil athramel ishtamaay kaathuvo... vaanaville nokkukille kodamanjin chilliloode... hemantham moodimoodi thaazhvaaram maanjathalle veenozhinju mannilaake thoovasantham vanna pole pinne naamonnu pol chernnupoy... vaanaville nokkukille kodamanjin chilliloode thedum kanniloode.. veendum porukille... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ ഒന്നു മെല്ലെ ചായുകില്ലേ ഓർമ്മ മേയും ചില്ല മേലേ തേടും കണ്ണിലൂടെ.. മായും നോവിലൂടെ വീണ്ടും പോരുകില്ലേ... വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ... ഓർക്കാതെ വന്നുവീഴും തൂമഞ്ഞിൻ തുള്ളി പോലും നീ വരാനായ് ഈ വനാന്തം ഏതൊരോമൽ കൂടിനുള്ളിൽ അത്രമേൽ ഇഷ്ടമായ് കാത്തുവോ... വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ... ഹേമന്തം മൂടിമൂടി താഴ്വാരം മാഞ്ഞതല്ലേ വീണൊഴിഞ്ഞു മണ്ണിലാകെ തൂവസന്തം വന്നപോലെ പിന്നെ നാമൊന്നുപോൽ ചേർന്നുപോയ്... വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ തേടും കണ്ണിലൂടെ.. വീണ്ടും പോരുകില്ലേ... |
Other Songs in this movie
- Aaraaro
- Singer : Anne Amie Vazhappilly | Lyrics : Rafeeq Ahamed | Music : Raghu Dixit
- Paranne
- Singer : Raghu Dixit, Benny Dayal | Lyrics : Rafeeq Ahamed | Music : Raghu Dixit
- Minnaaminni
- Singer : Abhay Jodhpurkar | Lyrics : Rafeeq Ahamed | Music : M Jayachandran
- Koode
- Singer : Raghu Dixit, Anne Amie Vazhappilly, Nakul Abhyankar | Lyrics : Shruthi Namboothiri | Music : Raghu Dixit
- Aarorum
- Singer : Raghu Dixit | Lyrics : Rafeeq Ahamed | Music : Raghu Dixit