Aaraaro ...
Movie | Koode (2018) |
Movie Director | Anjali Menon |
Lyrics | Rafeeq Ahamed |
Music | Raghu Dixit |
Singers | Anne Amie Vazhappilly |
Lyrics
Lyrics submitted by: Sreekanth Nisari Aararo... Varamennoreemoham Vaathilkal Kinaavinte Kaalsvaram Aararo... Varamennoreemoham Vaathilkal Kinaavinte Kaalsvaram Pularikalil Podiyum.. Himakanamennapol Elakalil Ninnuyarum Vanashalabhangalpol Hridayame... Chirakarnnathenthinoo... Pranayamee... Niravaanamakayo... Udayatharame... Arikil Onnu Nee... Priyanumaayi Vegam Poroo... Priyanumaayi Vegam Poroo... Kadalilee... Thirapole... Thirayumen... Mizhi Neelee... Madhuramaam... Oru Nertha Nombaram Hirdayavennuvil... Oru Gaanamaayi Vinnil Ninnumengodiyil Vannu Theerum Poovukal Innathinte Sourabathil Unarukayaayi... Pulariyil... Oru Suvarna Naalamaayi... Eravilum... Oru Kunjuminnalaayi Manassilullile... Kudilunillilaayi... Kanavupol Koode... Aararo... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആരാരോ വരാമെന്നൊരീ മോഹം വാതിൽക്കൽ കിനാവിന്റെ കാൽസ്വരം ആരാരോ വരാമെന്നൊരീ മോഹം വാതിൽക്കൽ കിനാവിന്റെ കാൽസ്വരം പുലരികളിൽ പൊടിയും ഹിമകണമെന്നപോൽ ഇലകളിൽ നിന്നുയരും വനശലഭങ്ങൾപോൽ ... ഹൃദയമേ ചിറകാർന്നതെന്തിനോ പ്രണയമേ നിറവാനമാകയോ ഉദയതാരമേ അരികിലൊന്നു നീ പ്രിയനുമായ് വേഗം പോരൂ പ്രിയനുമായ് വേഗം പോരൂ കടലിലെ തിരപോലെ തിരയുമെൻ മിഴിനീളെ മധുരമാം ഒരു നേർത്ത നൊമ്പരം ഹൃദയ വേണുവിൽ ഒരു ഗാനമായ് വിണ്ണിൽ നിന്നുമെൻ മുടിയിൽ വന്നുതിരും പൂവുകൾ ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ് പുലരിയിൽ ഒരു സ്വർണ്ണനാളമായ് ഇരവിലും ഒരു കുഞ്ഞു മിന്നലായ് മനസ്സിനുള്ളിലെ കുടിലിനുള്ളിലായ് കനവുപോൽ കൂടെ ആരോ കനവുപോൽ കൂടെ ആരോ |
Other Songs in this movie
- Paranne
- Singer : Raghu Dixit, Benny Dayal | Lyrics : Rafeeq Ahamed | Music : Raghu Dixit
- Minnaaminni
- Singer : Abhay Jodhpurkar | Lyrics : Rafeeq Ahamed | Music : M Jayachandran
- Vaanaville Nokkukille
- Singer : Karthik | Lyrics : Rafeeq Ahamed | Music : M Jayachandran
- Koode
- Singer : Raghu Dixit, Anne Amie Vazhappilly, Nakul Abhyankar | Lyrics : Shruthi Namboothiri | Music : Raghu Dixit
- Aarorum
- Singer : Raghu Dixit | Lyrics : Rafeeq Ahamed | Music : Raghu Dixit