Allah Thanna Porule ...
Movie | Panthu (2019) |
Movie Director | Aadi |
Lyrics | Ishaan Dev, Giricharan |
Music | Ishaan Dev |
Singers | Ishaan Dev, Giricharan |
Lyrics
Lyrics submitted by: Sandhya Prakash Alla thanna porule en porule oru bhaagyadeepame (2) palam kaakkumirayvan pirapol thanna sneha sookthame (2) oliyaay ninte punchiri hyraaya vanna hoori nee (2) mannil thaarakangal pootha polelankidunnu nee alla ya alla ya alla ali ali Alla thanna porule en porule oru bhaagyadeepame (2) palam kaakkumirayvan pirapol thanna sneha sookthame Mhonnathamaakumaa ajarullavasathin gandhamettidaan (2) Athettangu nirvrithy aa roula shereefil paadamoonnidaan(2) yaa rasoole yaa habeebe (2) muharathaal varamathu aruliya periyavanothidunnu salaam alla ya alla ya alla ali ali alla ya alla ya alla ali ali | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അള്ളാ തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യ ദീപമേ (2) പാലം കാക്കുമിറയ്വൻ പിറപോൽ തന്ന സ്നേഹ സൂക്തമേ (2) ഒളിയായ് നിന്റെ പുഞ്ചിരി ഹൈരായ വന്ന ഹൂറി നീ (2) മണ്ണിൽ താരകങ്ങൾ പൂത്ത പോലെലങ്കിടുന്നു നീ അള്ളാ യാ അള്ളാ യാ അള്ളാ അലി അലി അള്ളാ തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യ ദീപമേ പാലം കാക്കുമിറയ്വൻ പിറപോൽ തന്ന സ്നേഹ സൂക്തമേ മഹോന്നതമാകുമാ അജറുല്ലവസതിൻ ഗന്ധമേറ്റിടാൻ (2) അതേറ്റങ്ങു നിർവൃതി ആ റൗള ശേരീഫിൽ പാദമൂന്നിടാൻ (2) യാ റസൂലേ യാ ഹബീബേ (2 ) മുഹറത്താൽ വരമതു അരുളിയ പെരിയവനോതിടുന്നു സലാം അള്ളാ യാ അള്ളാ യാ അള്ളാ അലി അലി അള്ളാ യാ അള്ളാ യാ അള്ളാ അലി അലി |
Other Songs in this movie
- Ee Duniyaavinoru Panthaayi
- Singer : Jassie Gift, Ishaan Dev | Lyrics : Shamsudheen Kuttoth | Music : Ishaan Dev
- Mayakkaaru Polathe
- Singer : Jithesh | Lyrics : Jithesh, Aadi | Music : Ishaan Dev