View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Duniyaavinoru Panthaayi ...

MoviePanthu (2019)
Movie DirectorAadi
LyricsShamsudheen Kuttoth
MusicIshaan Dev
SingersJassie Gift, Ishaan Dev

Lyrics

Lyrics submitted by: Sandhya Prakash

Ee dhuniyaavinnoru panthaay urulunnu urulunne
padachonte maithaanathu kaalam thiriyunne (2)
hey thee paarum maithaanangal idanenchil daf adi melam
aaveshaporinaayi panthu urulunne(2)
hey papparappa parapparappa papparappa panthe (4)

Hey kaalathe kithaabin meesa kallukondu
hadakaana varachaare
kittaakkani thedi alinjorumannilinnum
kinaavinte ruhundu
rangam chandra panthalle avalude kannil raavalle
asamullappovin ithalalle
mailaanchippattinte chelalle
rabbe arivinte karunakkay duva cheyyalle
hey papparappa parapparappa papparappa panthe (4)

kaalppanthu kayalaayi khalbinte thudippaayi
jeevanil nirachore kaanaakkarayaya
jannathin paathirannu sujjudina thurakkunne
rangam chandra panthalle avalude kannil raavalle
asamullappoovin ithalalle
mailaanchippaattinte chelalle

Rabbe nin swargavaathil thurakkane suvrithiyullu
hey papparappa parapparappa papparappa panthe (4)

Ee dhuniyaavinnoru panthaay urulunnu urulunne
padachonte maithaanathu kaalam thiriyunne (2)
hey thee paarum maithaanangal idanenchil daf adi melam
aaveshaporinaayi panthu urulunne(2)
hey papparappa parapparappa papparappa panthe (4)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ ദുനിയാവിന്നൊരു പന്തായ് ഉരുളുന്നു ഉരുള്ന്നേ
പടച്ചോന്റെ മൈതാനത്തു കാലം തിരിയുന്നേ (2)
ഹേ തീ പാറും മൈതാനങ്ങൾ ഇടനെഞ്ചിൽ ദഫ് അടി മേളം
ആവേശപ്പോരിനായി പന്തു ഉരുളുന്നെ (2)
ഹേ പപ്പരപ്പാ പരപ്പരപ്പ പപ്പരപ്പാ പന്തേ (4)

ഹേ കാലത്തെ കിതാബിൻ മീസ കല്ലുകൊണ്ട്
ഹടകാന വരച്ചാറെ
കിട്ടാക്കനി തേടി അലിഞ്ഞൊരിമണ്ണിലിന്നും
കിനാവിന്റെ റൂഹുണ്ട്
രംഗം ചന്ദ്ര പന്തല്ലേ അവളുടെ കണ്ണിൽ രാവല്ലേ
അസമുല്ലപ്പൂവിൻ ഇതളല്ലേ
മൈലാഞ്ചിപ്പാട്ടിന്റെ ചേലല്ലേ
റബ്ബേ അറിവിന്റെ കരുണക്കായ് ദുവ ചെയ്യല്ലേ
ഹേ പപ്പരപ്പാ പരപ്പരപ്പ പപ്പരപ്പാ പന്തേ (4)

കാൽപ്പന്തു കയലായി ഖൽബിന്റെ തുടിപ്പായി
ജീവനിൽ നിറച്ചോരെ കാണാക്കരയായ
ജന്നത്തിൻ പാതിരന്നു സുജൂദിന തുറക്കുന്നേ
രംഗം ചന്ദ്ര പന്തല്ലേ അവളുടെ കണ്ണിൽ രാവല്ലേ
അസമുല്ലപ്പൂവിൻ ഇതളല്ലേ
മൈലാഞ്ചിപ്പാട്ടിന്റെ ചേലല്ലേ

റബ്ബേ നിൻ സ്വർഗ്ഗവാതിൽ തുറക്കാനേ സുവൃതിയുള്ളൂ
ഹേ പപ്പരപ്പാ പരപ്പരപ്പ പപ്പരപ്പാ പന്തേ (4)

ഈ ദുനിയാവിന്നൊരു പന്തായ് ഉരുളുന്നു ഉരുള്ന്നേ
പടച്ചോന്റെ മൈതാനത്തു കാലം തിരിയുന്നേ (2)
ഹേ തീ പാറും മൈതാനങ്ങൾ ഇടനെഞ്ചിൽ ദഫ് അടി മേളം
ആവേശപ്പോരിനായി പന്തു ഉരുളുന്നെ (2)
ഹേ പപ്പരപ്പാ പരപ്പരപ്പ പപ്പരപ്പാ പന്തേ (4)


Other Songs in this movie

Allah Thanna Porule
Singer : Ishaan Dev, Giricharan   |   Lyrics : Ishaan Dev, Giricharan   |   Music : Ishaan Dev
Mayakkaaru Polathe
Singer : Jithesh   |   Lyrics : Jithesh, Aadi   |   Music : Ishaan Dev