View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുട്ടനാടൻ കാറ്റ് ...

ചിത്രംഭയാനകം (2018)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഅഭിജിത് വിജയൻ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കുട്ടനാടൻ കാറ്റ് ചോദിക്കുന്നു
വട്ടക്കായൽ തിര ചോദിക്കുന്നു
കേവ് വള്ളങ്ങൾ ചോദിക്കുന്നു
പോയവരാരും തിരിച്ചു വരില്ലേ
പോയവരാരും തിരിച്ചു വരില്ലേ

തോൽക്കുന്നതെങ്ങനെ മക്കളെ നിങ്ങൾ
ചേറിൽ കുളിച്ചവർ കരുമാടിക്കുട്ടന്മാരല്ലേ
തോൽക്കുന്നതെങ്ങനെ മക്കളെ നിങ്ങൾ
ചേറിൽ കുളിച്ചവർ കരുമാടിക്കുട്ടന്മാരല്ലേ
ഇല്ല മരിക്കില്ല നിങ്ങൾ ഇല്ല മറക്കില്ല ഞങ്ങൾ (കുട്ടനാടൻ)

താലിക്കഴുത്തുമായി കാക്കുന്നിതാ
ആറ്റു തീരങ്ങളിൽ നീളെ പൂക്കാൻ കണിക്കൊന്നകൾ
താലിക്കഴുത്തുമായി കാക്കുന്നിതാ
ആറ്റു തീരങ്ങളിൽ നീളെ പൂക്കാൻ കണിക്കൊന്നകൾ
ചോറുണ്ടകൾക്കായി നീളും കൈയ്യിൽ
തീയുണ്ട വീഴുന്നതെന്തു കൊണ്ട് (കുട്ടനാടൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്നെ തൊടും പൂനിലാവ്
ആലാപനം : ഡോ രശ്മി മധു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വടക്കന്നം മാനത്തോപ്പിൽ
ആലാപനം : സാബു ആലത്തൂർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അടിയമ്മി ചെമ്മൻ
ആലാപനം : ഭാസ്കരൻ, ഉദയകുമാർ, മിഷാൽ , ധൻജിത്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍