Ninne Thodum Poonilaavu ...
Movie | Bhayaanakam (2018) |
Movie Director | Jayaraj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | Dr Rashmi Madhu |
Lyrics
Lyrics submitted by: Indu Ramesh Ninne thodum poonilaavu ennem thottathu neeyarinjo ninne nokkana machakavaanam ennem nokkanu neeyarinjo ore maanam ore chandiran ninakkum enikkumenthu maayam ninne thodum poonilaavu ennem thottathu neeyarinjo... chandirane njaan koriyeduthu ente kayyil nin mokame.. (chandirane.. ) ethra kaathamakale nammal enkilum naamentharike ethra kaathamakale nammal enkilum naamentharike nilaachantham.. ninne thottu ennem thottu.. nammalum thottu... ninne thodum poonilaavu ennem thottathu neeyarinjo... chandiranallaa nin mokamallaa ennodu chollunnu kushumpan kaattu.. (chandiranallaa.. ) neeril kandathu nezhalaannu koode parayanu raakkuruvi neeril kandathu nezhalaannu koode parayanu raakkuruvi aanathattakam.. ninne nokki ennem nokki.. nammalum nokki... ninne thodum poonilaavu ennem thottathu neeyarinjo ninne nokkana machakavaanam ennem nokkanu neeyarinjo ore maanam ore chandiran ninakkum enikkumenthu maayam... ninakkum enikkumenthu maayam.. ninakkum enikkumenthu maayam.. ninakkum enikkumenthu maayam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ നിന്നേ നോക്കണ മച്ചകവാനം എന്നേം നോക്കണ് നീയറിഞ്ഞോ ഒരേ മാനം ഒരേ ചന്ദിരൻ നിനക്കുമെനിക്കുമെന്തു മായം... നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ... ചന്ദിരനെ ഞാൻ കോരിയെടുത്തു എൻ്റെ കൈയ്യിൽ നിൻ മൊകമേ.. (ചന്ദിരനെ.. ) എത്ര കാതമകലെ നമ്മൾ എങ്കിലും നാമെന്തരികെ എത്ര കാതമകലെ നമ്മൾ എങ്കിലും നാമെന്തരികെ നിലാച്ചന്തം.. നിന്നേ തൊട്ട് എന്നേം തൊട്ട്.. നമ്മളും തൊട്ട്... നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ... ചന്ദിരനല്ലാ നിൻ മൊകമല്ലാ എന്നോടു ചൊല്ലുന്നു കുശുമ്പൻ കാറ്റ്.. (ചന്ദിരനല്ലാ.. ) നീരിൽ കണ്ടത് നെഴലാന്ന് കൂടെപ്പറയണ് രാക്കുരുവി നീരിൽ കണ്ടത് നെഴലാന്ന് കൂടെപ്പറയണ് രാക്കുരുവി ആനതട്ടകം.. നിന്നേ നോക്കി എന്നേം നോക്കി.. നമ്മളും നോക്കി... നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ നിന്നേ നോക്കണ മച്ചകവാനം എന്നേം നോക്കണ് നീയറിഞ്ഞോ ഒരേ മാനം ഒരേ ചന്ദിരൻ നിനക്കുമെനിക്കുമെന്തു മായം... നിനക്കുമെനിക്കുമെന്തു മായം.. നിനക്കുമെനിക്കുമെന്തു മായം.. നിനക്കുമെനിക്കുമെന്തു മായം... |
Other Songs in this movie
- Kuttanadan Kaattu
- Singer : Abhijith Vijayan | Lyrics : Sreekumaran Thampi | Music : MK Arjunan
- Vadakkannam Maanathoppil
- Singer : Sabu Alathoor | Lyrics : Sreekumaran Thampi | Music : MK Arjunan
- Adiyammi Chemman
- Singer : Bhaskaran, Udayakumar, Mishal, Dhanjith | Lyrics : Sreekumaran Thampi | Music : MK Arjunan