View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്നെ തൊടും പൂനിലാവ് ...

ചിത്രംഭയാനകം (2018)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഡോ രശ്മി മധു

വരികള്‍

Lyrics submitted by: Indu Ramesh

Ninne thodum poonilaavu ennem thottathu neeyarinjo
ninne nokkana machakavaanam ennem nokkanu neeyarinjo
ore maanam ore chandiran ninakkum enikkumenthu maayam
ninne thodum poonilaavu ennem thottathu neeyarinjo...

chandirane njaan koriyeduthu
ente kayyil nin mokame.. (chandirane.. )
ethra kaathamakale nammal enkilum naamentharike
ethra kaathamakale nammal enkilum naamentharike
nilaachantham.. ninne thottu ennem thottu..
nammalum thottu...

ninne thodum poonilaavu ennem thottathu neeyarinjo...

chandiranallaa nin mokamallaa
ennodu chollunnu kushumpan kaattu.. (chandiranallaa.. )
neeril kandathu nezhalaannu koode parayanu raakkuruvi
neeril kandathu nezhalaannu koode parayanu raakkuruvi
aanathattakam.. ninne nokki ennem nokki..
nammalum nokki...

ninne thodum poonilaavu ennem thottathu neeyarinjo
ninne nokkana machakavaanam ennem nokkanu neeyarinjo
ore maanam ore chandiran ninakkum enikkumenthu maayam...
ninakkum enikkumenthu maayam..
ninakkum enikkumenthu maayam..
ninakkum enikkumenthu maayam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ
നിന്നേ നോക്കണ മച്ചകവാനം എന്നേം നോക്കണ് നീയറിഞ്ഞോ
ഒരേ മാനം ഒരേ ചന്ദിരൻ നിനക്കുമെനിക്കുമെന്തു മായം...
നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ​...​

ചന്ദിരനെ ഞാൻ കോരിയെടുത്തു
എൻ്റെ കൈയ്യിൽ നിൻ മൊകമേ.. (ചന്ദിരനെ.. )
എത്ര കാതമകലെ നമ്മൾ എങ്കിലും നാമെന്തരികെ
എത്ര കാതമകലെ നമ്മൾ എങ്കിലും നാമെന്തരികെ
നിലാച്ചന്തം.. നിന്നേ തൊട്ട് എന്നേം തൊട്ട്..
നമ്മളും തൊട്ട്...

നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ...

ചന്ദിരനല്ലാ നിൻ മൊകമല്ലാ
എന്നോടു ചൊല്ലുന്നു കുശുമ്പൻ കാറ്റ്.. (ചന്ദിരനല്ലാ.. )
നീരിൽ കണ്ടത് നെഴലാന്ന് കൂടെപ്പറയണ് രാക്കുരുവി
നീരിൽ കണ്ടത് നെഴലാന്ന് കൂടെപ്പറയണ് രാക്കുരുവി
ആനതട്ടകം.. നിന്നേ നോക്കി എന്നേം നോക്കി..
നമ്മളും നോക്കി...

നിന്നെ തൊടും പൂനിലാവ് എന്നേം തൊട്ടത് നീയറിഞ്ഞോ
നിന്നേ നോക്കണ മച്ചകവാനം എന്നേം നോക്കണ് നീയറിഞ്ഞോ
ഒരേ മാനം ഒരേ ചന്ദിരൻ നിനക്കുമെനിക്കുമെന്തു മായം...
നിനക്കുമെനിക്കുമെന്തു മായം..
നിനക്കുമെനിക്കുമെന്തു മായം..
നിനക്കുമെനിക്കുമെന്തു മായം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുട്ടനാടൻ കാറ്റ്
ആലാപനം : അഭിജിത് വിജയൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വടക്കന്നം മാനത്തോപ്പിൽ
ആലാപനം : സാബു ആലത്തൂർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അടിയമ്മി ചെമ്മൻ
ആലാപനം : ഭാസ്കരൻ, ഉദയകുമാർ, മിഷാൽ , ധൻജിത്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍