Kuttanadan Kaattu ...
Movie | Bhayaanakam (2018) |
Movie Director | Jayaraj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | Abhijith Vijayan |
Lyrics
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് കുട്ടനാടൻ കാറ്റ് ചോദിക്കുന്നു വട്ടക്കായൽ തിര ചോദിക്കുന്നു കേവ് വള്ളങ്ങൾ ചോദിക്കുന്നു പോയവരാരും തിരിച്ചു വരില്ലേ പോയവരാരും തിരിച്ചു വരില്ലേ തോൽക്കുന്നതെങ്ങനെ മക്കളെ നിങ്ങൾ ചേറിൽ കുളിച്ചവർ കരുമാടിക്കുട്ടന്മാരല്ലേ തോൽക്കുന്നതെങ്ങനെ മക്കളെ നിങ്ങൾ ചേറിൽ കുളിച്ചവർ കരുമാടിക്കുട്ടന്മാരല്ലേ ഇല്ല മരിക്കില്ല നിങ്ങൾ ഇല്ല മറക്കില്ല ഞങ്ങൾ (കുട്ടനാടൻ) താലിക്കഴുത്തുമായി കാക്കുന്നിതാ ആറ്റു തീരങ്ങളിൽ നീളെ പൂക്കാൻ കണിക്കൊന്നകൾ താലിക്കഴുത്തുമായി കാക്കുന്നിതാ ആറ്റു തീരങ്ങളിൽ നീളെ പൂക്കാൻ കണിക്കൊന്നകൾ ചോറുണ്ടകൾക്കായി നീളും കൈയ്യിൽ തീയുണ്ട വീഴുന്നതെന്തു കൊണ്ട് (കുട്ടനാടൻ) |
Other Songs in this movie
- Ninne Thodum Poonilaavu
- Singer : Dr Rashmi Madhu | Lyrics : Sreekumaran Thampi | Music : MK Arjunan
- Vadakkannam Maanathoppil
- Singer : Sabu Alathoor | Lyrics : Sreekumaran Thampi | Music : MK Arjunan
- Adiyammi Chemman
- Singer : Bhaskaran, Udayakumar, Mishal, Dhanjith | Lyrics : Sreekumaran Thampi | Music : MK Arjunan