View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴി മിഴി ...

ചിത്രംമൈ സ്റ്റോറി (2018)
ചലച്ചിത്ര സംവിധാനംരോഷ്നി ദിനകര്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംശ്രേയ ഘോഷാൽ, ഹരിചരൻ

വരികള്‍

Lyrics submitted by: Muhammed Thayyil

Mizhi Mizhi Idayana neram
Udal udal ariyana neram
Prenayamitheri kanalaayi Ooo..
Janmam nin karagalil
venn thushaaramaay
njaan pozhinjidaam
nin chiraadhile
pon prekashamaay nee padarnnidu..
Uyiril neeye..
Oru Nadhi pole..
Hey En venalukal ithaadhymaay
jalaardhramaay priye..
Ozhukoo neeyen..
Sirakalilaake..
vaarminnalupol thodunnu nee
Unernnithen manam
Ooo..Ahaa haahaa..
Uyiril neeye
വരികള്‍ ചേര്‍ത്തത്: Muhammed Thayyil

മിഴി മിഴി ഇടയണ നേരം...
ഉടലുടലറിയണ നേരം...
പ്രണയമിതെരികനലായി ..ഓ
ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായ്
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ പ്രകാശമായ് നീ പടർന്നിടൂ..
ഉയിരിൽ നീയേ..ഒരു നദിപോലെ ..ഹേ
എൻ വേനലുകൾ ഇതാദ്യമായ്
ജലാർദ്രമായ് പ്രിയേ...
ഒഴുകൂ നീയെൻ സിരകളിലാകെ
വാർമിന്നലുപോൽ തൊടുന്നു നീ..
ഉണർന്നിതെൻ മനം ...
ഉയിരിൽ നീയേ ...ആ....

തീ പിണറുകൾ എഴുതീ തനുമൊഴി
ഓ..നാം മുകിലുകൾ ഇഴചേരും തോരാതെ
ഈ കണ്ണിലെ പീലിയായ് മാറീടാൻ
നീർമണികളായ് പെയ്തിടാമേ...
ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായ്
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ പ്രകാശമായ് നീ പടർന്നിടൂ..
ഉയിരിൽ നീയേ..ഒരു നദിപോലെ ..ഹേ
എൻ വേനലുകൾ ഇതാദ്യമായ്
ജലാർദ്രമായ് പ്രിയേ...
ഒഴുകൂ നീയെൻ സിരകളിലാകെ
വാർമിന്നലുപോൽ തൊടുന്നു നീ..
ഉണർന്നിതെൻ മനം ...
ഉയിരിൽ നീയേ ..ഉയിരിൽ നീയേ
ഒരു നദിപോലെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതുങ്ങി പതുങ്ങി
ആലാപനം : മഞ്ജരി, ബെന്നി ദയാല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കഥകൾ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കൊഴിയുമോ
ആലാപനം : ഹരീബ് ഹുസ്സൈൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മായാമഞ്ചേലേറി
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആരാണ് നീ
ആലാപനം : ഹരീബ് ഹുസ്സൈൻ , മേഘ ജോസ്‌കുട്ടി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആരാണ് നീ (റീമിക്സ് )
ആലാപനം : ഹരീബ് ഹുസ്സൈൻ , മേഘ ജോസ്‌കുട്ടി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍