Thullimazha ...
Movie | Ennaalum Sharath (2018) |
Movie Director | Balachandra Menon |
Lyrics | Rafeeq Ahamed |
Music | Ouseppachan |
Singers | Shweta Mohan |
Lyrics
Lyrics submitted by: Bijulal B Ponkunnam Thullimazha Vellam Thenniyozhukumbol Konjumila Randum Mungineeradi Ilamavin Kombil Kattathunjaladi Mukiloram Chennuthodanayi En Pirake Va Va Kanmani Thullimazha Vellam Thenniyozhukumbol Konjumila Randum Mungineeradi Nnara Nannanara Nannanara Nnara Naara Na Na Nnara Nannanara Nannanara Nnara Naara Na Na Pavizhamani Thoovum Muttath Mazha Nanayanamonnake Chirakukalil Pulakam Neyyenam Mazha Thorum Nerathonnini Nam Mizhi Nirayana Swapnangal Kandidan Arikil Vannatte Kaivalakal Onnayi Chernnu Konjidunna Chiri Melam Kelkkarayi Ennumoru Koottayi Piriyaruthe Ullilariyunnu Sangeetham Oho.Ho..Ho.Ho.Hoo.Hooo Panimalarukal Viriyum Nerath Pularoliyude Pinnale Iruvarumoru Kathiray Pokenam Idiminnal Vallikal Kondini Nam Karalaram Kettande Vinnilum Pokan Vannatte Kalthalakal Onnayi Chernnu Konjidunna Vani Nadam Kelkkanayi Minnumoru Manjin Thullikalayi Nenjilaniyunnu Unmadam Thullimazha Vellam Thenniyozhukumbol Konjumila Randum Mungineeradi Ilamavin Kombil Kattathunjaladi Mukiloram Chennuthodanayi En Pirake Va Va Kanmani Nnara Nannanara Nannanara Nnara Naara Na Na Nnara Nannanara Nannanara Nnara Naara Na Na | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ കൊഞ്ചുമില രണ്ടും മുങ്ങി നീരാടി.... ഇളമാവിൻ കൊമ്പിൻ കാറ്റത്തൂഞ്ഞാലാടി മുകിലോരം ചെന്നു തൊടാനായ് എൻ പിറകെ വാ വാ കൺമണിയെ തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ കൊഞ്ചുമില രണ്ടും മുങ്ങി നീരാടി പവിഴമണി തൂവും മുറ്റത്ത്... മഴ നനയണമൊന്നാകെ.. ചിറകുകളിൽ പുളകം നെയ്യേണം മഴ തോരും നേരത്തൊന്നിനി നാം മിഴി നിറയണ സ്വപ്നങ്ങൾ... കണ്ടിടാനരികില് വന്നാട്ടെ..... കൈവളകളൊന്നായ് ചേർന്നു ചിരിമേളം കേൾക്കാനും .... എന്നുമൊരു കൂട്ടായ് പിരിയാതെ ഉള്ളിലറിയുന്നു സംഗീതം പനിമലരുകൾ വിരിയും നേരത്ത് പുലരൊളിയുടെ പിന്നാലെ .. ഇരുവരുമൊരു കതിരായ് പോകേണം ഇടിമിന്നൽ വള്ളികൾ കൊണ്ടിനി നാം കൊരലാരം കെട്ടണ്ടേ വിണ്ണിലും പോകാം വന്നാട്ടെ കാൽത്തളകളൊന്നായ് ചേർന്നു തഞ്ചിടുന്ന മണിനാദം കേൾക്കാറായ്... മിന്നുമൊരു മഞ്ഞിൻ തുള്ളികളായ് നെഞ്ചിലണിയുന്നു ഉന്മാദം.. തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ കൊഞ്ചുമില രണ്ടും മുങ്ങി നീരാടി.... ഇളമാവിൻ കൊമ്പിൻ കാറ്റത്തൂഞ്ഞാലാടി മുകിലോരം ചെന്നു തൊടാനായ് എൻ പിറകെ വാ വാ കൺമണിയെ |
Other Songs in this movie
- Sasiyaane
- Singer : Rimi Tomy, Niranj Suresh | Lyrics : BK Harinarayanan | Music : Ouseppachan